Today: 27 Oct 2020 GMT   Tell Your Friend
Advertisements
ഡെന്‍മാര്‍ക്കില്‍ വിദേശ പിഎച്ച്എഡി വിദ്യാര്‍ഥികള്‍ക്ക് സിക്ക് ലീവെടുത്താല്‍ റെസിഡന്‍സി നഷ്ടപ്പെടും
Photo #1 - Europe - Sports - 31820201stu


കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് ഡെന്‍മാര്‍ക്കിലെത്തി പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ഥികള്‍ സിക്ക് ലീവെടുത്താല്‍ അവരുടെ വര്‍ക്ക് ~ റെസിഡന്‍സി സ്ററാറ്റസുകള്‍ നഷ്ടപ്പെടും. ഇങ്ങനെയുള്ളവര്‍ അസുഖം ബാധിച്ചാല്‍ ജോലിയും പഠനവും ഉപേക്ഷിച്ച് രാജ്യം വിട്ടു പോകേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പഠന പദ്ധതികളില്‍ സജീവമായിരിക്കണം എന്ന കുടിയേറ്റ നിയമത്തിലെ വ്യവസ്ഥയാണ് ഇതിനു കാരണം. അസുഖം വന്നാല്‍ വൈദ്യസഹായം തേടുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കുന്നതാണ് ഈ വ്യവസ്ഥയെന്നും ഇത് വിവേചനപരമാണെന്നും ആരോപണം ഉയരുന്നു.
- dated 31 Aug 2020


Comments:
Keywords: Europe - Sports - 31820201stu Europe - Sports - 31820201stu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us