Today: 27 Jul 2026 GMT   Tell Your Friend
Advertisements
ഡച്ച് പടയെ തുരത്തി; ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍
ബര്‍ലിന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡി യില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ഓസ്ട്രിയ. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച് പടയെ തകര്‍ത്തത്.

അടിച്ചും തിരിച്ചടിച്ചും മുന്നേറിയ മത്സരത്തില്‍ ഡി ഗ്രൂപ്പിലെ സ്ഥാനങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നെങ്കിലും ഒടുക്കം ജയത്തിന്റെ ആനുകൂല്യത്തില്‍ ഓസ്ട്രിയ ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറുവശത്ത് പോളണ്ടിനെതിരേ സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാമതായും നോക്കൗട്ട് ഉറപ്പിച്ചു..

യൂറോ കപ്പില്‍ ഇതാദ്യമായാണ് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്നത്.
- dated 25 Jun 2024


Comments:
Keywords: Europe - Sports - austria_group_champions Europe - Sports - austria_group_champions,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: