Today: 27 Oct 2020 GMT   Tell Your Friend
Advertisements
ഓണ്‍ലൈന്‍ പഠനം തുടരാന്‍ സാധിക്കാത്ത വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി പ്രവേശനം അനുവദിക്കുന്നു
Photo #1 - Germany - Education - 15820202visa

ബര്‍ലിന്‍: വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പഠനം തുടരാന്‍ സാധിക്കുന്നില്ലെന്ന് തെളിയിക്കാനായാല്‍ ജര്‍മനിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നു. അറ്റന്‍ഡന്‍സ് നിര്‍ബന്ധമുള്ള കോഴ്സുകള്‍ പോലുള്ളവയ്ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഞ്ജ കാര്‍ലിചെക്ക് അറിയിച്ചു.

എന്നാല്‍, ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ പോലുള്ള മാര്‍ഗങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടില്ല. രാജ്യത്ത് വിന്റര്‍ സെമസ്ററര്‍ തുടങ്ങുന്നതിന് രണ്ടു മാസം മുന്‍പാണ് സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്.
- dated 14 Aug 2020


Comments:
Keywords: Germany - Education - 15820202visa Germany - Education - 15820202visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us