Today: 07 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ഏതു ഡിഗ്രിയെടുത്താല്‍?
Photo #1 - Germany - Education - 24620171
ബര്‍ലിന്‍: യുകെയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമായതോടെ ജര്‍മനിയില്‍ പഠിക്കാനുള്ള വിദേശ വിദ്യാര്‍ഥികളുടെ താത്പര്യത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ജര്‍മനിയില്‍ ഏതു ഡിഗ്രിയെടുത്താലായിരിക്കും പരമാവധി ശമ്പളം കിട്ടുക?

സ്റെറപ്സ്റേറാണ്‍ എന്ന ജോബ് സൈറ്റ് നടത്തിയ പഠനം അനുസരിച്ച് മെഡിസിന്‍, ഡെന്റിസ്ട്രി ബിരുദങ്ങള്‍ നേടുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്നത്. ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും രാജ്യത്ത് ശരാശരി പ്രതിഫലം പ്രതിവര്‍ഷം 79,538 യൂറോയാണ്.

രണ്ടാം സ്ഥാനത്ത് നിയമ ബിരുദക്കാരാണ്, ശരാശരി വാര്‍ഷിക ശമ്പളം 74,013 യൂറോ. സ്കൂള്‍ ലീവിങ് പരീക്ഷയില്‍ 100 ശതമാനത്തിനടുത്ത് മാര്‍ക്ക് കിട്ടുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ ഈ മേഖലകളിലെ ഡിഗ്രി കോഴ്സിനു പ്രവേശനം കിട്ടുന്നത്.

ഫിലോസഫി, ഹ്യുമാനറ്റീസ് വിദ്യാര്‍ഥികള്‍ക്ക് കിട്ടാവുന്ന ശമ്പളം ഇതിലും വളരെ കുറവ്. 47,022 യൂറോ മാത്രം.
- dated 23 Jun 2017


Comments:
Keywords: Germany - Education - 24620171 Germany - Education - 24620171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
61120198digital
ജര്‍മന്‍ വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ വിജ്ഞാനം ശരാശരി മാത്രം
തുടര്‍ന്നു വായിക്കുക
21820192students
ജര്‍മനിയിലെ വിദ്യാര്‍ഥികളില്‍ 15% വിദേശികള്‍
തുടര്‍ന്നു വായിക്കുക
17820191education
ജര്‍മന്‍ വിദ്യാഭ്യാസ റാങ്കിങ്: സാക്സണി മുന്നില്‍, ബര്‍ലിന്‍ പിന്നില്‍
തുടര്‍ന്നു വായിക്കുക
7520194maths
കണക്ക് പരീക്ഷ അതികഠിനം: ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം
തുടര്‍ന്നു വായിക്കുക
30420192ma
ജര്‍മനിയില്‍ വിദേശികള്‍ക്ക് ഉന്നത വിദ്യാഭ്യാസം എങ്ങനെ?
തുടര്‍ന്നു വായിക്കുക
20320196uni
ഉന്നത വിദ്യാഭ്യാസം: ജര്‍മനിയില്‍ അവസരങ്ങള്‍ ഏറെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us