Today: 29 Nov 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ പഠിക്കാന്‍ മിടുക്കന്‍ ആര്?
Photo #1 - Germany - Education - who_is_best_student
ബര്‍ലിന്‍: ഒരു ജര്‍മന്‍ വിദ്യാര്‍ഥി ആഴ്ചയില്‍ ശരാശരി 32.5 മണിക്കൂര്‍ പഠനത്തിനു മാറ്റിവയ്ക്കുന്നു എന്നു കണക്ക്. എന്നാല്‍, വിവിധ വിഷയങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഈ കണക്കില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ കാണാം.

വെറ്ററിനറി സയന്‍സ് പഠിക്കുന്നവരാണത്രെ ഏറ്റവും കൂടുതല്‍ സമയം പഠനത്തിനായി മാറ്റിവയ്ക്കുന്നത്, ആഴ്ചയില്‍ 45 മണിക്കൂര്‍. ഡെന്റിസ്ററാകാന്‍ പഠിക്കുന്നവര്‍ എടുക്കുന്നത് 42.5 മണിക്കൂര്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിനു പഠിക്കുന്നവര്‍ 41 മണിക്കൂറും ഭാവിയിലെ ഫാര്‍മസിസ്ററുകള്‍ 39.5 മണിക്കൂറും പഠിക്കുന്നു.

പഠിക്കാന്‍ ഏറ്റവും കുറവ് സമയമെടുക്കുന്നത് സോഷ്യോളജി വിദ്യാര്‍ഥികളാണെന്നും വ്യക്തമാകുന്നു, ആഴ്ചയില്‍ വെറും 22.6 മണിക്കൂര്‍. ഹിസ്റ്ററി, സൈക്കോളജി വിദ്യാര്‍ഥികള്‍ 25.2 മണിക്കൂറാണ് പഠിക്കുന്നത്.

വിദ്യാര്‍ഥികളുടെ പഠന സമയം മാത്രമല്ല, അവരുടെ സാമൂഹിക കാഴ്ചപ്പാടും പഠന വിധേയമായി.

സര്‍വേയില്‍ പങ്കെടുത്ത അയ്യായിരം വിദ്യാര്‍ഥികളില്‍ 24 ശതമാനം പേര്‍ മാത്രമാണ് രാഷ്ട്രീയവും പൊതു ജീവിതവും പ്രാധാന്യമുള്ളതാണെന്നു ചിന്തിക്കുന്നത്. ഇതിനൊന്നും ഒരു പ്രാധാന്യവുമില്ലെന്ന് ഉറപ്പിച്ചു പറയുന്നു 29 ശതമാനം പേര്‍.

ആര്‍ട്സ്, സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികളില്‍ 75 ശതമാനം പേരും തങ്ങളുടെ വിഷയത്തില്‍ മാസ്ററര്‍ ബിരുദമെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍ 91 ശതമാനം പേരും ഈ ആഗ്രഹം വച്ചുപുലര്‍ത്തുന്നവരാണ്.
- dated 28 Oct 2014


Comments:
Keywords: Germany - Education - who_is_best_student Germany - Education - who_is_best_student,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211120202edu
ജര്‍മനിയില്‍ വിന്റര്‍ സെമസ്റ്റര്‍ കഴിയും വരെ വിദ്യാര്‍ഥികള്‍ക്കുള്ള സഹായം തുടരും
തുടര്‍ന്നു വായിക്കുക
191020206ryanair
റ്യാന്‍എയര്‍ വിന്റര്‍ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു
തുടര്‍ന്നു വായിക്കുക
141020201students
ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
തുടര്‍ന്നു വായിക്കുക
3920201uni
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
3920202joy
ജോയ്ബ്രതോ മുഖര്‍ജി പുതിയ ഡിഎഎഡി പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
218202012aid
വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിയന്തര സഹായം ജര്‍മനി നീട്ടി
തുടര്‍ന്നു വായിക്കുക
17820201education
എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us