Today: 23 May 2022 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഇരട്ട പൗരത്വ നിയമത്തില്‍ ഇളവ് പ്രതീക്ഷിച്ച് പ്രവാസികള്‍
Photo #1 - Germany - Otta Nottathil - 11120222naturalisation
ബര്‍ലിന്‍: ജര്‍മനിയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന വിദേശികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന പ്രഖ്യാപനമാണ് ഇരട്ട പൗരത്വവും നാച്ചുറലൈസേഷനും സംബന്ധിച്ച ചട്ടങ്ങളിലെ ഇളവ്.

തെരഞ്ഞെടുപ്പിനു മുന്‍പ് പല രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും, പുതിയ ഭരണ മുന്നണിയുടെ മുഖ്യ അജന്‍ഡകളിലൊന്നായി ഇതു മാറുന്നതു വരെ വിദൂരമായൊരു പ്രതീക്ഷ മാത്രമാണ് നിലനിന്നിരുന്നത്.

എന്നാല്‍, പുതിയ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ജര്‍മനിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്. നാച്ചുറലൈസേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്നും വേഗം കൂട്ടുമെന്നും പുതിയ മുന്നണി നേതൃത്വം ഔപചാരികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എട്ടു വര്‍ഷത്തിനു പകരം അഞ്ച് വര്‍ഷമായി നാച്ചുറലൈസേഷന്റെ സമയം കുറയ്ക്കാനാണ് തീരുമാനം. പ്രത്യേക സാഹചര്യങ്ങളില്‍ ഇത് മൂന്നു വര്‍ഷവുമാക്കും.
- dated 11 Jan 2022


Comments:
Keywords: Germany - Otta Nottathil - 11120222naturalisation Germany - Otta Nottathil - 11120222naturalisation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9_euro_tickets_sales_started
ജര്‍മ്മനിയുടെ 9 യൂറോ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23520223russia
യുക്രെയ്ന്‍ സംഘര്‍ഷം: ജര്‍മനിക്ക് യൂറോപ്യന്‍ നേതൃപദവി നഷ്ടമാകുന്നോ? Recent or Hot News
തുടര്‍ന്നു വായിക്കുക
monkey_pox_belgium_quarantine
മങ്കിപോക്സ് രോഗത്തിന് ക്വാറനൈ്റന്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി ബെല്‍ജിയം Recent or Hot News
തുടര്‍ന്നു വായിക്കുക
new_scheme_bafoeg_germany
BAfeog പുതിയ സ്കീം ട്രാഫിക് ലൈറ്റ് സഖ്യ മന്ത്രിസഭ അംഗീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_mandatory_germany_federal_court_verdict
ആരോഗ്യ ജോലിക്കാര്‍ക്ക് കോവിഡ് വാക്സിന്‍ ജര്‍മ്മനിയിലെ സുപ്രീം കോടതി ശരിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
g_7_finance_ministers_summitt
ജി7 ധനമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു
തുടര്‍ന്നു വായിക്കുക
fuel_price_rebate_germany
ജര്‍മനിയില്‍ ഇന്ധനവില കുറയുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us