Today: 21 Oct 2020 GMT   Tell Your Friend
Advertisements
കോവിഡ്: ജര്‍മനിക്ക് ഇനി ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന
Photo #1 - Germany - Otta Nottathil - 13920205dr
ബര്‍ലിന്‍: കൊറോണവൈറസ് വ്യാപനത്തെക്കുറിച്ചുള്ള അമിതമായ ആശങ്ക ജര്‍മനിക്ക് ഉപേക്ഷിക്കാമെന്ന് രാജ്യത്തെ ഡോക്റ്റര്‍മാരുടെ പ്രധാന സംഘടന. അതേസമയം, ജാഗ്രത തുടരണമെന്നും അസോസിയേഷന്‍ മേധാവി ആന്‍ഡ്രിയാസ് ഗാസന്‍ പറഞ്ഞു.

വൈറസ് വ്യാപനം കുതിച്ചുയരുന്ന ഹോട്ട്സ്പോട്ടുകളൊന്നും ഇപ്പോള്‍ രാജ്യത്തില്ല. ഐസിയുവില്‍ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം വളരെ കുറവാണ്. മരണസംഖ്യയും ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ അശ്രദ്ധ കൂടാതെ നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും ഗാസന്‍.

അറുപതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റേറഡിയത്തില്‍ ആറായിരം പേരെ കയറ്റുന്നതു പോലുള്ള ഇളവുകള്‍ ഇനി നല്‍കണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പാക്കുക മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ രണ്ടാം തരംഗമാണോ, അല്ലെങ്കില്‍ ഗുരുതരമല്ലാത്ത ചെറു തരംഗങ്ങളായിരിക്കുമോ ഉണ്ടാകുക എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- dated 13 Sep 2020


Comments:
Keywords: Germany - Otta Nottathil - 13920205dr Germany - Otta Nottathil - 13920205dr,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
grenze_schliessung
കോവിഡ് വ്യാപനം ; രാജ്യാതിര്‍ത്തികള്‍ അടയ്ക്കുമോ ? Recent or Hot News
തുടര്‍ന്നു വായിക്കുക
211020206travel
ജര്‍മനിയില്‍ യാത്രാ നിയന്ത്രണം വ്യാപകം Recent or Hot News
തുടര്‍ന്നു വായിക്കുക
211020201hand
ഹസ്തദാനം നിരസിച്ച് ലെബനീസ് ഡോക്ടര്‍ക്ക് ജര്‍മനി പൗരത്വം നിഷേധിച്ചു; കോടതിയും ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201020207winter
വൈറസ് ഭീതിയില്‍ ജര്‍മന്‍ ശൈത്യം Recent or Hot News
വെന്റിലേഷന്‍ മെച്ചപ്പെടുത്താന്‍ 500 മില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
201020206merkel
കുടിയേറ്റക്കാര്‍ക്ക് കോവിഡ് കടുത്ത ആഘാതം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
201020204pepper
സാമൂഹിക അകലം ഉറപ്പിക്കാന്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് വയോധികന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us