Today: 26 May 2020 GMT   Tell Your Friend
Advertisements
കൊറോണവൈറസ് അപകടമായി തുടരും: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 14520201merkel

ബര്‍ലിന്‍: കൊറോണവൈറസ് ബാധ തടയുന്നതിനുള്ള നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ തുടര്‍ന്നും സഹകരിക്കണമെന്നും വൈറസ് അപകടമായി കുറച്ചു കാലം കൂടി തുടരുമെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

കൃത്യമായ ചികിത്സയോ പ്രതിരോധ മരുന്നോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അടിസ്ഥാന പ്രശ്നം അതേപടി നിലനില്‍ക്കുകയാണ്. തത്കാലം വൈറസുമായി ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു~ മെര്‍ക്കല്‍ വ്യക്തമാക്കി.

വൈറസിനെ നേരിടാന്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ജര്‍മനിക്ക് ആശ്വസിക്കാം. എന്നാല്‍, ഈ പ്രവര്‍ത്തനഫലങ്ങള്‍ ഇല്ലാതാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അവര്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു.
- dated 13 May 2020


Comments:
Keywords: Germany - Otta Nottathil - 14520201merkel Germany - Otta Nottathil - 14520201merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us