Today: 19 Oct 2021 GMT   Tell Your Friend
Advertisements
സര്‍വേ ഫലങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല: സോഡര്‍
Photo #1 - Germany - Otta Nottathil - 16920213cdu
ബര്‍ലിന്‍: ജര്‍മന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന അഭിപ്രായ സര്‍വേകളിലെ ജനവികാരത്തില്‍ മാറ്റം വരാന്‍ ഇനിയും സമയമുണ്ടെന്ന പ്രതീക്ഷയുമായി ബവേറിയന്‍ പ്രീമിയറും സി എസ് യു നേതാവുമായ മാര്‍ക്കസ് സോഡര്‍.

സി ഡി യു ~ സി എസ് യു സഖ്യത്തിന് നിലവില്‍ 21 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പ്രവചിക്കപ്പെടുന്നത്. 26 ശതമാനവുമായി എസ് പി ഡിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

സി ഡി യു ~ സി എസ് യു സഖ്യത്തിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി നേരത്തെ സോഡറും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാനം സി ഡി യു നേതാവ് ആര്‍മിന്‍ ലാഷെയ്ക്ക് നറുക്ക് വീഴുകയായിരുന്നു.
- dated 16 Sep 2021


Comments:
Keywords: Germany - Otta Nottathil - 16920213cdu Germany - Otta Nottathil - 16920213cdu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
inflation_germany_price_hike
ജര്‍മനിയില്‍ പണപ്പെരുപ്പം ; വില കുതിച്ചുകയറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
vincent_kalathiparampil_expired
വിന്‍സെന്റ് ജോസഫ് കളത്തിപ്പറമ്പില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
സര്‍ക്കാര്‍ രൂപീകരണം ; ജര്‍മനിയില്‍ സഖ്യചര്‍ച്ചകള്‍ മുന്നോട്ട് ; Recent or Hot News
തുടര്‍ന്നു വായിക്കുക
rosamaa_abraham_patani_expired
മാത്യു പാറ്റാനിയുടെ മാതാവ് റോസമ്മ എബ്രഹാം അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
air_india_london_cochi_flight_shawn_hospital_charges
എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ജനിച്ച മലയാളി കുട്ടിയുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം Recent or Hot News
തുടര്‍ന്നു വായിക്കുക
job_cutting_vw_germany
വോക്സ് വാഗന്‍ 30,000 ജോലിക്കാരെ കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
141020211vaccine
വാക്സിനേഷന്‍ നിരക്കിലെ വ്യത്യാസം കാര്യമാക്കേണ്ടെന്ന് ഡ്രോസ്റ്റന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us