Today: 19 Oct 2021 GMT   Tell Your Friend
Advertisements
കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ് ലാഷെ
Photo #1 - Germany - Otta Nottathil - 16920214laschet
ബര്‍ലിന്‍: സി ഡി യുവിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ആര്‍മിന്‍ ലാഷെ ഇത്തവണ പെട്ടത് ചോദ്യങ്ങളുമായി വളഞ്ഞ കുട്ടികള്‍ക്കു നടുവില്‍. വിവിധ വിഷയങ്ങളിലായുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ ഉന്നയിച്ചു.

എല്ലാവര്‍ക്കും വിവാഹം എന്ന ആശയത്തെക്കുറിച്ചായിരുന്നു ഒരു പ്രധാന ചോദ്യം. സ്വവര്‍ഗപ്രേമികള്‍ക്ക് പരസ്പരം വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ താന്‍ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് ലാഷെ മറുപടിയും നല്‍കി.

2017ലാണ് ജര്‍മനി ഇതു നിയമവിധേയമാക്കിയത്. ഇതിനു താന്‍ എതിരായിരുന്നു എന്ന ആരോപണം ലാഷെ നിഷേധിച്ചു.
- dated 16 Sep 2021


Comments:
Keywords: Germany - Otta Nottathil - 16920214laschet Germany - Otta Nottathil - 16920214laschet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
inflation_germany_price_hike
ജര്‍മനിയില്‍ പണപ്പെരുപ്പം ; വില കുതിച്ചുകയറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
vincent_kalathiparampil_expired
വിന്‍സെന്റ് ജോസഫ് കളത്തിപ്പറമ്പില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
സര്‍ക്കാര്‍ രൂപീകരണം ; ജര്‍മനിയില്‍ സഖ്യചര്‍ച്ചകള്‍ മുന്നോട്ട് ; Recent or Hot News
തുടര്‍ന്നു വായിക്കുക
rosamaa_abraham_patani_expired
മാത്യു പാറ്റാനിയുടെ മാതാവ് റോസമ്മ എബ്രഹാം അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
air_india_london_cochi_flight_shawn_hospital_charges
എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ ജനിച്ച മലയാളി കുട്ടിയുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം Recent or Hot News
തുടര്‍ന്നു വായിക്കുക
job_cutting_vw_germany
വോക്സ് വാഗന്‍ 30,000 ജോലിക്കാരെ കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
141020211vaccine
വാക്സിനേഷന്‍ നിരക്കിലെ വ്യത്യാസം കാര്യമാക്കേണ്ടെന്ന് ഡ്രോസ്റ്റന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us