Today: 06 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഐടി ജോലികളില്‍ 85 ശതമാനവും പുരുഷന്‍മാര്‍
Photo #1 - Germany - Otta Nottathil - 191120191women

ബര്‍ലിന്‍: ജര്‍മനിയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ എണ്‍പത്തഞ്ച് ശതമാനവും പുരുഷന്‍മാരാണെന്ന് സര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു. ഇതുകൂടാതെ മിക്ക സാങ്കേതിക മേഖലകളിലും സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണുള്ളത്. ഓട്ടോമോട്ടീവ് എന്‍ജിനീയറിങ്ങില്‍ 89 ശതമാനവും പുരുഷന്‍മാര്‍ തന്നെയാണ്.

2012ലേതിനെ അപേക്ഷിച്ച് ഐടി മേഖലയിലെ സ്ത്രീകളുടെ അനുപാതം രണ്ടു ശതമാനം മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. മെഷീനുകളും വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ വെറും ഒരു ശതമാനം മാത്രം വര്‍ധന.

പോലീസ്, ക്രിമിനല്‍ സര്‍വീസുകള്‍, ജുഡീഷ്യല്‍ ~ പീനല്‍ സംവിധാനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അനുപാതം 20 ശതമാനത്തില്‍ നിന്ന് 24 ശതമാനത്തിലെത്തിയെന്നാണ് 2012 മുതല്‍ 2018 വരെയുള്ള കാലയളവിലെ കണക്ക്.

പരമ്പരാഗതമായി സ്ത്രീകള്‍ക്ക് ആധിപത്യമുള്ള ജീറിയാട്രിക് കെയര്‍, നഴ്സിങ് മേഖലകളില്‍ പുരുഷന്‍മാരുടെ അനുപാതം ഇതേ കാലയളവില്‍ 14 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ഉയര്‍ന്നു, നാലു ശതമാനം വര്‍ധന.
- dated 18 Nov 2019


Comments:
Keywords: Germany - Otta Nottathil - 191120191women Germany - Otta Nottathil - 191120191women,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? Recent or Hot News
തുടര്‍ന്നു വായിക്കുക
41220192merkel
മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220191metall
പിരിച്ചുവിടലിനെതിരേ തൈസന്‍ക്രൂപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
തുടര്‍ന്നു വായിക്കുക
41220194solidarity
ജര്‍മനിയിലെ സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us