Today: 25 May 2020 GMT   Tell Your Friend
Advertisements
ടര്‍ക്ക് ~ കുര്‍ദ് സംഘര്‍ഷം ജര്‍മന്‍ സമൂഹത്തെയും ബാധിക്കുന്നു
Photo #1 - Germany - Otta Nottathil - 201020193kurd

ബര്‍ലിന്‍: സിറിയന്‍ അതിര്‍ത്തിയിലെ കുര്‍ദുകളെ ഉന്മൂലനം ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തുര്‍ക്കി നടത്തി വരുന്ന ആക്രമണം ജര്‍മന്‍ അതിര്‍ത്തിക്കുള്ളിലും പ്രതിഫലിക്കുന്നു. ജര്‍മന്‍ സമൂഹത്തിന്റെ ഭാഗമായ ടര്‍ക്കുകള്‍ക്കും കുര്‍ദുകള്‍ക്കുമിടയിലും ഈ സംഘര്‍ഷത്തിന്റെ അലയൊലികള്‍ കണ്ടുതുടങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ദശലക്ഷക്കണക്കിന് ടര്‍ക്കുകളും കുര്‍ദുകളും ജര്‍മനിയില്‍ ഒരേ മേഖലകളില്‍ താമസിക്കുന്നുണ്ട്. മുന്‍പ് പ്രകടമായ സംഘര്‍ഷങഅങളൊന്നും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുമില്ല. എന്നാല്‍, സിറിയയില്‍ തുര്‍ക്കി ആക്രമണം തുടങ്ങിയതോടെ ജര്‍മനിയിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ചിലയിടങ്ങളില്‍ കടകള്‍ തകര്‍ത്തതായും കത്തിക്കുത്തുണ്ടായതായും പോലീസ് സ്ഥിരീകരിക്കുന്നു. പരസ്പരം വാഗ്വാദങ്ങളും വെല്ലുവിളികളും വേറെ. ജര്‍മന്‍ ഇന്റഗ്രേഷന്‍ വിഭാഗം ഈ വിഷയത്തില്‍ നേരിട്ട് ഇടപെടുകയാണ് ഇപ്പോള്‍.

മുപ്പതു ലക്ഷത്തോളം തുര്‍ക്കി വംശജരാണ് ജര്‍മനിയില്‍ താമസിക്കുന്നത്. ഇതില്‍ പത്തു ലക്ഷം പേര്‍ കുര്‍ദുകളും.
- dated 20 Oct 2019


Comments:
Keywords: Germany - Otta Nottathil - 201020193kurd Germany - Otta Nottathil - 201020193kurd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25520206protest
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
24520207church
റംസാന്‍ പ്രമാണിച്ച് ബര്‍ലിനില്‍ ചര്‍ച്ച് തുറന്നു കൊടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
235202010mortality
ജര്‍മനിയിലെ ശരാശരി മരണസംഖ്യയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
23520203test
അഡ്മിറ്റായ മുഴുവന്‍ പേര്‍ക്കും ടെസ്ററ് നടത്താന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
23520202wfh
ജര്‍മനിയില്‍ വര്‍ക്ക് ഫ്രം ഹോമിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
sr_benjamin_ezhuthanavayalil_expired
സിസ്ററര്‍ ബഞ്ചമിന്‍ മേരി എഴുതനവയലില്‍ എസ്എബിഎസ് നിര്യാതയായി ; സംസ്ക്കാരം ചൊവ്വാഴ്ച
തുടര്‍ന്നു വായിക്കുക
22520207restaurant
ജര്‍മനിയില്‍ റെസ്റററന്റുകള്‍ തുറന്നു; തിരക്ക് ഇനിയും അകലെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us