Today: 16 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ അവധി കിട്ടുന്നത് ഇങ്ങനെ...
Photo #1 - Germany - Otta Nottathil - 22820196holliday

ബര്‍ലിന്‍: വെക്കേഷനുകളും രോഗബാധയും മാത്രമല്ല ജര്‍മനിയില്‍ അവധി ദിവസങ്ങള്‍. ഫുള്‍ ടൈം ജീവനക്കാര്‍ക്ക് അവധി കിട്ടാന്‍ വേറെയുമുണ്ട് ദിവസങ്ങള്‍. നിയമ പ്രകാരം ഇത്തരത്തില്‍ കുറഞ്ഞത് 20 അവധി ദിവസങ്ങളാണ് ഒരു വര്‍ഷം ലഭിക്കുന്നത്. ചില കമ്പനികള്‍ 25 മുതല്‍ 30 വരെ നല്‍കുന്നു, ചിലര്‍ അതിലും കൂടുതലും.

വീടുമാറ്റമാണ് അവധി ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു സന്ദര്‍ഭം. വിവാഹത്തിനും അവധിക്ക് അര്‍ഹതയുണ്ട്. മറ്റ് അവധി ദിനങ്ങളില്‍ നിന്ന് ഇതൊന്നും വെട്ടിക്കുറയ്ക്കില്ല. ജന്മദിനവും വിവാഹ വാര്‍ഷികവും പോലുള്ള ദിവസങ്ങളിലും ഇതേ ആനുകൂല്യം ലഭിക്കും.

കുട്ടി ജനിക്കുമ്പോള്‍ കിട്ടുന്ന അവധികളാണ് മറ്റൊന്ന്. അപകടങ്ങളില്‍ പരുക്കേറ്റാലും ശമ്പളത്തോടെ അവധി കിട്ടും. അസുഖം വന്നു കിടന്നാല്‍ മാത്രമല്ല, ഡോക്ടറെ കാണാന്‍ പോകുന്നതിനുമുണ്ട് അവധി.

സുഖമില്ലാത്ത കുടുംബാംഗത്തെ പരിചരിക്കല്‍, മതപരമായ ആഘോഷങ്ങള്‍, ഉറ്റവരുടെ മരണം തുടങ്ങിയവയും ഇത്തരത്തില്‍ അവധി ലഭിക്കാന്‍ അര്‍ഹതയുള്ള സന്ദര്‍ഭങ്ങളാണ്.
- dated 21 Aug 2019


Comments:
Keywords: Germany - Otta Nottathil - 22820196holliday Germany - Otta Nottathil - 22820196holliday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thankamma_kammattil
തങ്കമ്മ തോമസ് കമ്മട്ടില്‍ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
16920194brexit
ജര്‍മനിയിലുള്ള ബ്രിട്ടീഷുകാര്‍ നാട്ടിലെത്തുമ്പോള്‍ ആരോഗ്യ രംഗത്ത് നിയന്ത്രണങ്ങളുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
16920193measles
മ്യൂണിച്ചില്‍ അഞ്ചാം പനി മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
16920191car
ജര്‍മന്‍ കാര്‍ മേഖലയ്ക്കെതിരായ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
IAA_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ എക്സിബിഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
reiz_gas_attack_bilefeld_school_children
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക്
തുടര്‍ന്നു വായിക്കുക
editorial_2019_onam
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us