Today: 10 Jul 2020 GMT   Tell Your Friend
Advertisements
അഡ്മിറ്റായ മുഴുവന്‍ പേര്‍ക്കും ടെസ്ററ് നടത്താന്‍ ജര്‍മനി
Photo #1 - Germany - Otta Nottathil - 23520203test

ബര്‍ലിന്‍: ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും കൊറോണവൈറസ് ടെസ്റ്റുകള്‍ നടത്താന്‍ ജര്‍മന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണവൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.

ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ അറിയിച്ചു.
- dated 23 May 2020


Comments:
Keywords: Germany - Otta Nottathil - 23520203test Germany - Otta Nottathil - 23520203test,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10720201wfh
ജര്‍മന്‍ സ്ഥാപനങ്ങളില്‍ പകുതിയും വീട്ടിലിരുന്ന ജോലി ചെയ്യാന്‍ അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
97202012visa
ജര്‍മനി വിസ പുതുക്കല്‍ നടപടി തുടങ്ങി; കൊച്ചിയിലും സൗകര്യം Recent or Hot News
തുടര്‍ന്നു വായിക്കുക
9720201women
ജര്‍മനിയില്‍ ലിംഗ സമത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
9720202passport
പാസ്പോര്‍ട്ടിന്റെ മൂല്യത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം Recent or Hot News
തുടര്‍ന്നു വായിക്കുക
9720203merkel
വൈറസ് വ്യാപനത്തിനു ശേഷം ആദ്യത്തെ വിദേശയാത്രയില്‍ മെര്‍ക്കല്‍
യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തെ പ്രവര്‍ത്തന പദ്ധതി പ്രഖ്യാപിച്ചു തുടര്‍ന്നു വായിക്കുക
8720201sea
യാത്രികരെ മാടിവിളിച്ച് ജര്‍മനിയുടെ രണ്ട് തീരങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us