Today: 24 Jan 2021 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ വാടക നിയന്ത്രണ നിയമത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍
Photo #1 - Germany - Otta Nottathil - 241120203rent

ബര്‍ലിന്‍: വീട്ടു വാടകയ്ക്ക് പരിധി നിശ്ചയിച്ച ഉത്തരവിന്റെ രണ്ടാം ഘട്ടം ബര്‍ലിനില്‍ നിലവില്‍ വന്നു. ആയിരക്കണക്കിന് വീട്ടുടമകള്‍ ഇതോടെ വാടക കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും.

അതേസമയം, ഈ നിയമത്തിനെതിരേ നടക്കുന്ന നിയമ പോരാട്ടങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

സര്‍ക്കാര്‍ നിശ്ചയിച്ച സ്റ്റാന്‍ഡേര്‍ഡ് വാടകയെക്കാള്‍ ഇരുപത് ശതമാനത്തിലധികം ഈടാക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

ബര്‍ലിനില്‍ താമസിക്കുന്നവരില്‍ 85 ശതമാനവും വാടകക്കാരാണെന്നാണ് കണക്ക്. നഗരത്തിലെ 365,000 അപ്പാര്‍ട്ട്മെന്റുകളെങ്കില്‍ വാടക കുറയ്ക്കണമെന്ന് ബര്‍ലിന്‍ ടെനന്റ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ ഒപ്പുവച്ച വാടകക്കരാറുകളിലാണ് പ്രധാനമായും കുറവ് വരാനിടയുള്ളത്. കാരണം, ഈ കാലഘട്ടത്തിലാണ് വാടക ഇനത്തില്‍ വന്‍ കുതിച്ചുകയറ്റം സംഭവിച്ചിരിക്കുന്നത്. മുപ്പതു ശതമാനം വരെ വര്‍ധന ഈ കാലളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
- dated 24 Nov 2020


Comments:
Keywords: Germany - Otta Nottathil - 241120203rent Germany - Otta Nottathil - 241120203rent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി ; സംസ്ക്കാരം ജനു.28ന് Recent or Hot News
തുടര്‍ന്നു വായിക്കുക
24120211lockdown
ഫെബ്രുവരിയില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ ജര്‍മന്‍ ഭരണകക്ഷിയില്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
viris_spreading_germany_summer
സമ്മറാവുമ്പോഴേയ്ക്കും രോഗപകര്‍ച്ച ജര്‍മനിയില്‍ ഒരു ലക്ഷം പേരില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
corona_2nd_time_death
കൊറോണയില്‍ നിന്നും മുക്തിനേടിയ ആള്‍ വീണ്ടും കൊറോണ ബാധിച്ചു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22120212merkel
കോവിഡ് പ്രതിരോധ നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ ഏകീകരിക്കണം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
22120215lockdoen
കടുത്ത നിയന്ത്രണങ്ങളെ ന്യായീകരിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us