Today: 13 Nov 2019 GMT   Tell Your Friend
Advertisements
മരണാനന്തര ചടങ്ങില്‍ മയക്കുമരുന്നുള്ള കേയ്ക്ക്; റസ്റററന്റ് ജീവനക്കാരന്റെ മകള്‍ക്കെതിരേ അന്വേഷണം
Photo #1 - Germany - Otta Nottathil - 301020193cake

ബര്‍ലിന്‍: ജര്‍മനിയില്‍ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം കാപ്പിയും കേയ്ക്കും കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍, വീത്ത്ജെനിലെ ഒരു മരണാനന്തര ചടങ്ങിനു ശേഷം നല്‍കിയത് മയക്കുമരുന്ന് കലര്‍ന്ന കേയ്ക്ക്.

ഇതു കഴിച്ച പതിമൂന്ന് പേര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഒരു റെസ്റററന്റിലാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നത്. ഇവിടത്തെ ജീവനക്കാരന്റെ മകളെ കേയ്ക്കുണ്ടാക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു. പതിനെട്ടുകാരി മറ്റൊരു പരിപാടിക്കു വേണ്ടി തയാറാക്കിയ മയക്കുമരുന്നുള്ള കേയ്ക്ക് അവളുടെ അമ്മയാണ് മരണാനന്തര ചടങ്ങിനു മാറി കൊടുത്തതെന്നാണ് പ്രാഥമിക നിഗമനം.

ഓഗസ്റ്റില്‍ നടന്ന സംഭവം മരണം സംഭവിച്ച കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. റെസ്റററന്റ് ജീവനക്കാരന്റെ മകള്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
- dated 30 Oct 2019


Comments:
Keywords: Germany - Otta Nottathil - 301020193cake Germany - Otta Nottathil - 301020193cake,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131120198amira
അമീറ മുഹമ്മദ് ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_keralapriavi_celeb_2019
ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവിയാഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
diwali_utsav_bonn_nov_16
ബോണില്‍ ദീപാവലിയാഘോഷം നവം. 16 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121120193merkel
അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങളെ സഹായിക്കാമെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
121120192pension
ജര്‍മനിയിലെ പരിഷ്കരിച്ച പെന്‍ഷന്‍ ഘടന 2021 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
121120194cyber
ജര്‍മനിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
121120191union
ജര്‍മനിയില്‍ ബേസിക് പെന്‍ഷനു പുതിയ ഘടനയുമായി ഭരണ മുന്നണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us