Today: 30 Jun 2025 GMT   Tell Your Friend
Advertisements
ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്നു യുവാക്കള്‍ അറസ്ററില്‍
Photo #1 - Germany - Otta Nottathil - 3_youth_rerror_IS_followers_arrested_germany
ബര്‍ലിന്‍: ജര്‍മ്മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേര്‍ പിടിയിലായി പതിനഞ്ചും, ഇരുപതും ഇരുപത്തിരണ്ടും വയസുള്ളവരാണ് പിടിയിലായത്. ആയുധങ്ങളുമായിട്ടാണ് മൂന്നു പേരെയും ജര്‍മ്മന്‍ പൊലീസ് പിടികൂടിയത്. റൈഫിളും കത്തികളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ലെബനീസ് സഹോദരങ്ങളായ 15 കാരനെയും 20കാരനെയും മാന്‍ഹൈം സിറ്റിയില്‍ നിന്നാണ് അറസ്ററ് ചെയ്തത്. ഹെസന്‍ സംസ്ഥാനത്തെ ഹോക്ടാനസില്‍ നിന്നാണ് ജര്‍മന്‍~ടര്‍ക്കിഷ് വംശജനായ 22 കാരനെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മാന്‍ഹൈം, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു മൂവരുടെയും ലക്ഷ്യമെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.പ്രതികള്‍ നിലവില്‍ കസ്ററഡിയാണ്. ഇസ്ളാമിക് സ്റേററ്റിന്റെ പ്രത്യയശാസ്ത്രത്തോട് കടുത്ത അനുഭാവമുള്ള സഹോദരങ്ങള്‍ ആക്രമണത്തിന് കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.

ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഭീകരാക്രമണ ഭീഷണി ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി നാന്‍സി ഫെയ്സര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് ഭീകരാക്രമണം മുതല്‍ അതീവ ജാഗ്രതയിലാണ് ജര്‍മനി.
- dated 11 Dec 2024


Comments:
Keywords: Germany - Otta Nottathil - 3_youth_rerror_IS_followers_arrested_germany Germany - Otta Nottathil - 3_youth_rerror_IS_followers_arrested_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us