Today: 27 May 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ ഐക്യം പൂര്‍ണമായിട്ടില്ല: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 41020196german
ബര്‍ലിന്‍: പുനരേകീകരണം കഴിഞ്ഞ് മുപ്പതു വര്‍ഷമായെങ്കിലും ജര്‍മനിയുടെ ഐക്യം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. പൂര്‍വ ജര്‍മന്‍കാരെ സംബന്ധിച്ചിടത്തോളം പശ്ചിമ ജര്‍മനി ഒരുതരം അധീശത്വത്തിലൂടെ സാധ്യമാക്കിയതായിരുന്നു പുനരേകീകരണം എന്ന കാഴ്ചപ്പാടുണ്ടെന്നും അവര്‍ പറഞ്ഞു. പുനരേകീകരണത്തിനു മുന്‍പ് പൂര്‍വ ജര്‍മന്‍കാരിയായിരുന്നു മെര്‍ക്കല്‍.

ജര്‍മന്‍ ഐക്യ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മെര്‍ക്കലിന്റെ അഭിപ്രായ പ്രകടനം. കിഴക്കും പടിഞ്ഞാറും തമ്മില്‍ ഇപ്പോഴും വലിയ വൈജാത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പുനരേകീകരണം സാധ്യമായി മുപ്പതു വര്‍ഷം കൊണ്ട് ഒരുപാടു കാര്യങ്ങള്‍ സാധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇനിയും ഐക്യത്തിലേക്ക് ദൂരമുണ്ടെന്ന് അവര്‍ പറഞ്ഞു.
- dated 04 Oct 2019


Comments:
Keywords: Germany - Otta Nottathil - 41020196german Germany - Otta Nottathil - 41020196german,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
26520203control
ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ നീട്ടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26520202states
തുരിംഗിയയും സാക്സണിയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26520201vw
ഫോക്സ് വാഗന്‍ നഷ്ടപരിഹാരം നല്‍കണം
തുടര്‍ന്നു വായിക്കുക
25520206protest
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us