മക്കള്‍: വത്സമ്മ, ജോസി(ജര്‍മനി), എല്‍സമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി, സാജന്‍ സേവ്യര്‍ (ജര്‍മനി), ഒളിമ്പ്യന്‍ സെബാസ്ററ്യന്‍ സേവ്യര്‍ (റെയില്‍വേ ചെനൈ്ന), ആന്റണി മണമേല്‍ (റെയില്‍വേ കൊല്ലം), പരേതയായ ജെസമ്മ.
മരുമക്കള്‍: അപ്രേം തുണ്ടിയില്‍ (തിരുവല്ല). സെബാസ്ററ്യന്‍ കൊച്ചുകലയംകണ്ടം (യുകെ), തോമസ് പയ്യംപള്ളില്‍, ടോമിച്ചന്‍ (തൃക്കൊടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജര്‍മനി), എല്‍സമ്മ എറണാകുളം (റിട്ട.എച്ച്എം), മോളി സെബാസ്ററ്യന്‍ (ചെനൈ്ന), ആഷ ആന്റണി (കൊല്ലം), സീന സാജന്‍ (ജര്‍മനി), പരേതനായ ജോജി മാറാട്ടുകളം (ചങ്ങനാശേരി).

Comments: