കൊളോണ്‍ മലയാളിയുടെ വീട്ടില്‍ വീണ്ടും കവര്‍ച്ചാ ശ്രമം

News Photo 1 - Germany - Otta Nottathil - failed_robbery_koeln_malayalee_
കൊളോണ്‍:കൊളോണിലെ മലയാളിയുടെ വീട്ടില്‍ വീണ്ടും കവര്‍ച്ചാ ശ്രമം ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കൊളോണ്‍ മേര്‍ഹൈമില്‍ താസിയ്ക്കുന്ന മലയാളിയുടെ രണ്ടാം നിലയിലെ ഫ്ളാറ്റില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഈ വീട്ടിലെ ഗൃഹനാഥന്‍ നാട്ടിപ്പോയ സാഹചര്യത്തിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

രണ്ടാം നിലയിലെ ഫ്ളാറ്റിന്റെ മുന്‍വശത്തുള്ള മെയിന്‍ വാതില്‍ തുറക്കാനാണ് ശ്രമം നടന്നത്. പൂട്ട്ിന് വളരെ സുരക്ഷാ സംവിധാനമുള്ളതിനാല്‍ കതകു തുറക്കാനായില്ല. ഒീട്ടില്‍ ഗൃഹനാഥ ഉണ്ടായിരുന്നിട്ടും സംഭവം അറിഞ്ഞില്ല. പിന്നീട് പുറത്തു പോകാനായി കതകു തുറന്നു വീണ്ടും അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കതക് അടയാതെ വന്നതാണ് കള്ളത്തര ക്രമം നടന്നതായി മനസിലായത്. ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുകയും ചെയ്തു.

അതുകൊണ്ട് കൊളോണിലുള്ള മലയാളികള്‍ മാത്രമല്ല ജര്‍മനിയിലെ എല്ലാ മലയാളികളും ശ്രദ്ധിയ്ക്കുക, കരുതിയിരിയ്ക്കുക. ഏതു നിമിഷവും നിങ്ങളുടെ വീടുകള്‍ കൊള്ളയടിയ്ക്കപ്പെടാം, സ്വര്‍ണ്ണമടങ്ങുന്ന സ്വത്തുക്കള്‍ നഷ്ടപ്പെടാം. അതീവ ജാഗ്രതൈ.

കഴിഞ്ഞയാഴ്ചയാണ് കൊളോണ്‍ മലയാളിയുടെ വീട് കവര്‍ച്ച ചെയ്ത് 23 പവന്‍ അപഹരിച്ചത്.
- dated 28 Nov 2024

Comments:

Keywords: Germany - Otta Nottathil - failed_robbery_koeln_malayalee_ Germany - Otta Nottathil - failed_robbery_koeln_malayalee_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

germany_merz_govt_popularity_very_low_afd_biggest_party_oct_4_2026
ജര്‍മനി ചാന്‍സലര്‍ മെര്‍സിനും സര്‍ക്കാരിനുമെതിരെ ജര്‍മ്മനിയില്‍ ജനരോഷം പുകയുന്നു ; ചരിത്രപരമായ തകര്‍ച്ചയിലേക്ക് ഭരണകക്ഷികള്‍ ; ഒന്നാമതായി തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി ; പ്രവാസികള്‍ ഉറ്റുനോക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍
afd_party_vision_changes_germany_eu_oct_4_2026
ജര്‍മനി യൂറോയും യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന കടുംപിടുത്തം ഉപേക്ഷിച്ച് എഎഫ്ഡി; പാര്‍ട്ടിയുടെ സ്ഥാപക നയങ്ങളില്‍ വന്‍ മലക്കംമറിച്ചില്‍ : ഇന്റേണല്‍ സ്ട്രാറ്റജി പേപ്പര്‍ ചോര്‍ന്നു ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്
citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക
Drone_Attack_during_Merz_visit_Russia_strikes_Kyiv_bridge_amid_Chancellor_trip
ജര്‍മനി മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; നഗരത്തിലെ പാലത്തില്‍ പതിച്ചു: മോസ്കോയുടെ മുന്നറിയിപ്പ് തള്ളി വന്‍ സൈനിക സഹായവുമായി ജര്‍മ്മന്‍ ചാന്‍സലര്‍
ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും