Today: 12 Dec 2019 GMT   Tell Your Friend
Advertisements
ജിജോ പറോക്കാരന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ നവം.17 ന്
Photo #1 - Germany - Otta Nottathil - football_jijo_parokkaran_memmorial_munich
മ്യൂണിക്ക് : മ്യൂണിക്ക് മലയാളി കൂട്ടായ്മയില്‍ നിറസാന്നിദ്ധമായിരുന്ന അകാലത്തില്‍ വിടപറഞ്ഞ ജിജോ പറോക്കാരന്റെ സ്മരണയ്ക്കായി മ്യൂണിക്ക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജിജോ പറോക്കാരന്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 17 ന് ഞായറാഴ്ച അരങ്ങേറും. മ്യൂണിക്ക് കിര്‍ഷ്ഹൈമിലെ ഹൂര്‍ഡര്‍ സ്ട്രാസെ 2 എയില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിലേയ്ക്ക് മ്യൂണിക്ക് കേരളസമാജം സ്വാഗതം ചെയ്യന്നു. രണ്ടു കാറ്റഗറിയിലാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്. ഇാവിലെ 11 മണിയ്ക്ക് കുട്ടികള്‍ക്കും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുതിര്‍ന്നവര്‍ക്കുമാണ് മല്‍സരങ്ങള്‍ സംഘടിപ്പിയ്ക്കുന്നത്.

ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സന്‍ജീവ് ശിവറാമുമായോ (015168159315), മ്യൂണിക്ക് കേരള സമാജവുമായോ ബന്ധപ്പെടുക.





- dated 02 Nov 2019


Comments:
Keywords: Germany - Otta Nottathil - football_jijo_parokkaran_memmorial_munich Germany - Otta Nottathil - football_jijo_parokkaran_memmorial_munich,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
anila_achenkunju_holymass_dec_13
അനില അച്ചന്‍കുഞ്ഞിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ഫ്രാങ്ക്ഫര്‍ട്ടില്‍ ഡിസം. 13 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
121220192road
മര്യാദയില്ലെങ്കിലും നിയമം പാലിക്കുന്നവര്‍: ജര്‍മന്‍ ഡ്റൈവര്‍മാരെക്കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
121220191bank
ജര്‍മന്‍ ബാങ്കുകള്‍ ആദ്യമായി ആപ്പിള്‍ പേ സേവനം അനുവദിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
surendran_kochuparambil_demise
സുരേന്ദ്രന്‍ കൊച്ചുപറമ്പില്‍ ജര്‍മനിയില്‍ നിര്യാതനായി Recent or Hot News
തുടര്‍ന്നു വായിക്കുക
anila_achenkunju_mavelikkara_frankfurt
മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി ജര്‍മനിയില്‍ മരിച്ച നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
111220199tobacco
പുകയില ഉപ്തന്നങ്ങളുടെ പരസ്യം പൂര്‍ണമായി നിരോധിക്കാന്‍ ജര്‍മന്‍ ഭരണ മുന്നണി
തുടര്‍ന്നു വായിക്കുക
111220192rent
ജര്‍മനിക്കാര്‍ക്കു മാത്രം ഫ്ളാറ്റ് വാടകയ്ക്കു നല്‍കുമെന്നു പരസ്യം ചെയ്തതിനു പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us