Today: 21 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ മലയാളി
Photo #1 - Germany - Otta Nottathil - jolly_thadathil_candidate_FDP_schwelm_rat
ബര്‍ലിന്‍: സ്വദേശത്തായാലും വിദേശത്തായാലും തെരഞ്ഞെടുപ്പില്‍ മല്‍സരിയ്ക്കാന്‍ മലയാളി എന്നും സന്നദ്ധമാണ്. അതുകൊണ്ടുതന്നെ ജര്‍മനിയിലെ മലയാളി സമൂഹത്തില്‍, ബിസിനസ് രംഗത്ത് പ്രത്യേകിച്ച് ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ തനതായ വ്യക്തമുദ്രപതിപ്പിച്ച വ്യക്തി, ഓള്‍ഡ് ഏജ് ഹോമുകള്‍, മെഡിക്കല്‍ സെന്ററുകള്‍, കിന്‍ഡര്‍ഗാര്‍ട്ടന്‍ തുടങ്ങിയ മേഖലയില്‍ നിറസാന്നിദ്ധ്യമായി സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ സാംസ്കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍, സംഘടനപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏറെ തല്‍പ്പരന്‍, നല്ലൊരു വോളിബോള്‍ താരം അങ്ങനെ നിരവധി വിശേഷണങ്ങളുള്ള ജോളി തടത്തില്‍ ഇപ്പോള്‍ ജര്‍മനിയിലെ രാഷ്ട്രീയ അങ്കത്തിന്റെ തട്ടകത്തിലാണ്.

സെപ്റ്റംബര്‍ 13 ന് ഞായറാഴ്ച നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ഷ്വെല്‍മ് നഗരത്തില്‍ സ്വതന്ത്ര ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്ഡിപി) യുടെ സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് മല്‍സരിയ്ക്കുന്നു. മാസ്ററര്‍ ബിരുദധാരിയായ ജോളി തടത്തില്‍ ഫെഡറല്‍ ബാങ്കിലെ ഉദ്യോഗം രാജിവെച്ചാണ് 1980 ല്‍ ജര്‍മനിയിലേയ്ക്ക് കുടിയേറുന്നത്. തുടര്‍ന്നുള്ള പരിശ്രമത്തില്‍ നഴ്സിംഗ് മാനേജ്ന്റെില്‍ മാസ്ററര്‍ ബിരുദം നേടിയ ശേഷം നിരവധി വിഷയങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. ഗര്‍ഷോം അവാര്‍ഡ്, യുകെയിലെ ഏറ്റവും വലിയ സംഘനയായ യുക്മയുടെ 2019 ലെ പ്രവാസിരത്ന പുരസ്ക്കാരവും നേടിയിട്ടുണ്ട്. ചാന്‍സലര്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയു, എസ്പിഡി, ഗ്രീന്‍ എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളോടാണ് മൂവാറ്റുപുഴ സ്വദേശിയായ ജോളി തടത്തില്‍ ഏറ്റുമുട്ടുന്നത്. മേഴ്സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട് ഇവര്‍ക്ക്.
- dated 12 Sep 2020


Comments:
Keywords: Germany - Otta Nottathil - jolly_thadathil_candidate_FDP_schwelm_rat Germany - Otta Nottathil - jolly_thadathil_candidate_FDP_schwelm_rat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
grenze_schliessung
കോവിഡ് വ്യാപനം ; രാജ്യാതിര്‍ത്തികള്‍ അടയ്ക്കുമോ ? Recent or Hot News
തുടര്‍ന്നു വായിക്കുക
211020206travel
ജര്‍മനിയില്‍ യാത്രാ നിയന്ത്രണം വ്യാപകം Recent or Hot News
തുടര്‍ന്നു വായിക്കുക
211020201hand
ഹസ്തദാനം നിരസിച്ച് ലെബനീസ് ഡോക്ടര്‍ക്ക് ജര്‍മനി പൗരത്വം നിഷേധിച്ചു; കോടതിയും ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201020207winter
വൈറസ് ഭീതിയില്‍ ജര്‍മന്‍ ശൈത്യം Recent or Hot News
വെന്റിലേഷന്‍ മെച്ചപ്പെടുത്താന്‍ 500 മില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
201020206merkel
കുടിയേറ്റക്കാര്‍ക്ക് കോവിഡ് കടുത്ത ആഘാതം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
201020204pepper
സാമൂഹിക അകലം ഉറപ്പിക്കാന്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് വയോധികന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us