സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഒരാള്‍ വെട്ടുകത്തിയുമായി നില്‍ക്കുന്നതായി കാണിക്കുന്നു
ജര്‍മനിയിലെ എസ്സെനിലെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. 41 കാരനായ സിറിയക്കാരന്‍ രണ്ട് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് തീയിട്ടതില്‍ പരിക്കേറ്റ 31 പേരില്‍ ചിലരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ പിന്നീട് ഒരു പച്ചക്കറി കടയിലേക്ക് ഓടിക്കയറി വെട്ടുകത്തി ഉപയോഗിച്ച് ആളുകളെ ഭിഷണപ്പെടുത്തി. സംഭമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി.

Comments: