
കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് കൊച്ചി മറൈന്‍ ഡ്റൈവിലെ ക്ളാസിക് ഇംപീരിയല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള മൃഗസംരക്ഷണ/ ക്ഷീരവികസന മന്ത്രി ചിഞ്ചുറാണി, തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാറില്‍ നിന്നും രാജേഷ്പിളൈ്ള അവാര്‍ഡ് ഏറ്റുവാങ്ങി.
തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ്, ബൈജു ഗോകുലം, നാരായണന്‍ പൂവാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Comments: