Today: 26 Feb 2020 GMT   Tell Your Friend
Advertisements
സ്ററുട്ട്ഗാര്‍ട്ടില്‍ ഓര്‍ത്തഡോക്സ് കുര്‍ബാന ഫെബ്രുവരി ഒന്നിന്
Photo #1 - Germany - Otta Nottathil - othodox_mass_feb_1_stuttgart
സ്ററുട്ട്ഗാര്‍ട്ട്:ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ സ്ററുട്ട്ഗാര്‍ട്ടില്‍ വി.കുര്‍ബാന നടത്തുന്നു. ഫെബ്രുവരി ഒന്നിന് (ശനി) രാവിലെ 10 മണിയ്ക്ക് സെന്റ് മൈക്കിള്‍സ്
ചര്‍ച്ചിലാണ് (St.Michaels Kirche (Katholische Kirche), Goethe Strasse 1, 73630 Grunbach
(Remshalden) Stuttgart) കര്‍മ്മങ്ങള്‍ നടക്കുന്നത്.

ബല്‍ജിയത്ത് ഉപരിപഠനം നടത്തുന്ന ഫാ. ആഷു അലക്സാണ്ടര്‍ കാര്‍മ്മികനായിരിയ്ക്കും.

സ്ററുട്ട്ഗാര്‍ട്ട് മെയിന്‍ റെയില്‍വേ സ്റേറഷനില്‍ നിന്നും ട്രാം വഴിയായി 45 മിനിറ്റ് യാത്രചെയ്താല്‍ ഗ്രൂന്‍ബാഹില്‍ എത്താം.മെയിന്‍ സ്റേറഷനില്‍ പിക്ക്അപ്പ് ചെയ്യണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കണമന്നെ് സംഘാടകര്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ജിജു ജോര്‍ജ് 004915175230784, ബിനു സണ്ണി 004915124923199, നിതിന്‍ 004917635729942.
- dated 22 Jan 2020


Comments:
Keywords: Germany - Otta Nottathil - othodox_mass_feb_1_stuttgart Germany - Otta Nottathil - othodox_mass_feb_1_stuttgart,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26220205euthanasia_legalised_german_sc
ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
26220202corona
ജര്‍മനിയിലും ഫ്രാന്‍സിലും വീണ്ടും കൊറോണവൈറസ് ബാധ Recent or Hot News
~ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി രോഗബാധ
~ അതിര്‍ത്തികള്‍ അടയ്ക്കില്ല
തുടര്‍ന്നു വായിക്കുക
26220208gorona
കരുതിയിരിക്കാം കൊറോണവൈറസിനെ Recent or Hot News
തുടര്‍ന്നു വായിക്കുക
26220201cdu
സി ഡി യു നേതൃത്വം: ലാഷെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു, സ്പാന്‍ മത്സരത്തിനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക്
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനവുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us