ജര്‍മനിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2 ന്

News Photo 1 - Germany - Otta Nottathil - parumala_perunal_ludwigshafen_2024
ലുഡ്വിഗ്സ്ഹാഫന്‍: മലങ്കരസഭയുടെ കാവല്‍പിതാവും പ്രഥമപ്രഖ്യാപിത പരിശുദ്ധനുമായ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 122 ാം ഓര്‍മ്മപെരുന്നാള്‍ ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ ഹൈഡല്‍ബര്‍ഗ്, മാന്‍ഹൈം, ലുഡ്വിഗ്സ്ഹാഫന്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 2 ന് (ശനി) ലുഡ്വിഗ്സ്ഹാഫന്‍, ഓഗേഴ്സ്ഹൈം മരിയ അസംപ്ഷന്‍ തീര്‍ത്ഥാടന പള്ളിയില്‍ ( Whalfahrt Kirche Mariahimmelfahrt,67071) രാവിലെ 9 മണിയ്ക്ക് വി.കുര്‍ബാനയോടുകൂടി ആരംഭിയ്ക്കും. ഫാ.ആഷു അലക്സാണ്ടര്‍ മട്ടയ്ക്കല്‍ വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പെരുന്നാള്‍ ദിനം പ്രഭാതനമസ്കാരവും തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയും, രോഗികള്‍ക്കും വാങ്ങിപ്പോയവര്‍ക്കും വേണ്ടി പ്രത്യേകം മധ്യസ്ഥ പ്രാര്‍ത്ഥനയും, ഉണ്ടായിരിക്കും. 34ാം വര്‍ഷം പിന്നിടുന്ന പെരുന്നാളിന്റെ ആത്മീയ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്ന് വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി കമ്മറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക് :

Renju Kochunni 015510200874,
Krubin Abraham015175731199.
- dated 30 Oct 2024

Comments:

Keywords: Germany - Otta Nottathil - parumala_perunal_ludwigshafen_2024 Germany - Otta Nottathil - parumala_perunal_ludwigshafen_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
kneif_attack_one_dead_in_old_age_home_olfen_oct_17_2026
ജര്‍മനി ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്