Today: 13 Jun 2026 GMT   Tell Your Friend
Advertisements
ജൂലൈ 27 ന് ശനിയാഴ്ച പോര്‍ട്ളീഷില്‍ ഉത്സവ് 24 നു കൊടിയുയരും
Photo #1 - Germany - Otta Nottathil - portLleesg_utsav_2024

ഡബ്ളിന്‍: പോര്‍ട്ളീഷില്‍ ആരംഭിയ്ക്കുന്ന ഉത്സവ് 24 ന് ശനിയാഴ്ച
കൊടിയുയരും. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ സെലിബ്രറ്റി ഗസ്ററ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും ~ലിച്ചിയും എത്തും.

വിശാലമായ Rathleague GAA ഗ്രൗണ്ടില്‍ 30ല്‍ അധികം ഫുഡ് ആന്‍ഡ് നോണ്‍ഫൂഡ് സ്ററാളുകള്‍, 2000ല്‍ അധികം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം മതിയായ ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവയും സജ്ജമാണ്. ആവേശംകരമായ വടംവലി മല്‍സരം, പെനാല്‍റ്റി ഷൂട്ട് ഔട്ട്, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൌളിംഗ്, ഷോട്ട് പുട്ട് , റുബിക് ക്യുബ് സോള്‍വിങ് തുടങ്ങിയ മത്സര ഇനങ്ങളില്‍ ക്യാഷ് ൈ്രപസുകളും മറ്റു ആകര്‍ഷക സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. കലാമത്സരങ്ങളില്‍ പത്തിലധികം ടീമുകള്‍ തിരുവാതിരയിലും U K ല്‍ നിന്നും അയര്‍ലണ്ടില്‍ നിന്നുമായി നിരവധി ടീമുകള്‍ ചെണ്ടമേളത്തിലും മത്സരിക്കുന്നു. കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും ഒരുക്കിയിരിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന ആഘോഷ പരിപാടികളില്‍ മത്സരങ്ങള്‍ക്കുശേഷം, Cloud DBDS, Jump Street Dancers എന്നീ പ്രശസ്തരും ദ്രശ്യവിരുന്നൊരുക്കി വേദിയിലെത്തുന്നു. ഐറിഷ് കലാകാരന്മാരൊരുക്കുന്ന River Dance, യുവജനങ്ങളുടെ ഹരമായ ഫാഷന്‍ ഷോ തുടങ്ങിയ വേറിട്ട ഇങ്ങളും സദസ്യരെ കാത്തിരിക്കുന്നു. പാര്‍ക്കിങ്ങിനായി അവശേഷിക്കുന്നതു ഏതാനും സ്ളോട്ടുകള്‍ മാത്രമാകയാല്‍ എത്രയും പെട്ടെന്നു ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുക. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ സ്ളോട്ടുകള്‍യ ലഭ്യമാകുന്നില്ലായെങ്കില്‍ 0892540535 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകര്‍ പ്രത്യേകം അറിയിക്കുന്നു.
- dated 26 Jul 2024


Comments:
Keywords: Germany - Otta Nottathil - portLleesg_utsav_2024 Germany - Otta Nottathil - portLleesg_utsav_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
പ്രശസ്ത സോഷ്യല്‍ വര്‍ക്കര്‍ മാത്യു മണ്ഡപത്തില്‍ ജര്‍മനിയില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ഹാംബുര്‍ഗ് എയര്‍പോര്‍ട്ട് പൂര്‍ണ്ണമായി അടച്ചു; വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കി Recent or Hot News
അതീവ ജാഗ്രതയില്‍ പോലീസ് തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ഡിജിറ്റല്‍ ലോകത്തെ സാദ്ധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം ; കൊളോണ്‍ കേരള സമാജം "ഡിജിറ്റല്‍ ഫിറ്റ്" സെമിനാര്‍ സംഘടിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ അധോലോകത്ത് പുതിയ ക്രൂരത; കൗമാരക്കാരെ 'വാടകക്കൊലയാളികളാക്കി' മാഫിയാ സംഘങ്ങള്‍ Recent or Hot News

ഏതാനും ആയിരം യൂറോയ്ക്ക് വേണ്ഢി കൊലപാതകം നടത്താന്‍ 15~കാരും തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കുകള്‍ ഇനിയും കൂടും; ബജറ്റ് എയര്‍ലൈനുകള്‍ കൂട്ടത്തോടെ പൂട്ടലിലേക്ക്

ഭൂരാഷ്ട്രീയ സംഘര്‍ഷങ്ങളും വിമാന ഇന്ധനവില വര്‍ദ്ധനവും കാരണം ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്ക്.
പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത യാത്രാ തടസങ്ങള്‍.
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us