ജര്‍മ്മനിയിലെ തുരിംഗന്‍ സംസ്ഥാനത്ത്, ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി എര്‍ഫര്‍ട്ടില്‍ നടന്ന പ്രചാരണ റാലിയില്‍ വെച്ച് (ബിഎസ്ഡബ്ള്യു) പാര്‍ട്ടി നേതാവായ സാഹ്റ വാഗന്‍കെനെക്റ്റ് എന്ന രാഷ്ട്രീയ നേതാവിനു നേരെയാണ് പെയിന്റ് ഉപയോഗിച്ച് ആക്രമിക്കപ്പെട്ടത്.
ഇവരുടെ പാര്‍ട്ടി കിംഗ് മേക്കറായി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്ന കിഴക്കന്‍ ജര്‍മ്മന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആക്രമണം. ജര്‍മ്മനിയിലെ പുതിയ പോപ്പുലിസ്ററ് ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവാണ് സാഹ്റ വാഗന്‍ക്നെക്റ്റ്.
പ്രചാരണ റാലിയില്‍ പിങ്ക് പെയിന്റ് ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്ററിലായി.

Comments: