ഡ്യൂസല്‍ഡോര്‍ഫ്:ഏറ്റവും പുതിയ മലയാള ചലച്ചിത്രമായ സൂക്ഷ്മദര്‍ശിനി ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫില്‍ ഡിസംബര്‍ 1 ന് വീണ്ടും പ്രദര്‍ശിപ്പിയ്ക്കുന്നു. ഡ്യൂസല്‍ഡോര്‍ഫ് UFA PALAST, Worringerstrasse 142 ല്‍ ഉച്ചകഴിഞ്ഞ് 14.00(2 മണി) മണിയ്ക്കാണ് പ്രദര്‍ശനം.
മിസ്ട്രി ത്രില്ലര്‍ ചിത്രത്തില്‍ നസ്രിയ നസീമും ബേസില്‍ ജോസഫുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
ചിത്രത്തിന്റെ ബുക്കിംഗ് N3 APP, Log in N App) വഴിയാണ് ചെയ്യേണ്ടത്.
Comments: