Today: 06 Dec 2021 GMT   Tell Your Friend
Advertisements
വിന്‍സെന്റ് ജോസഫ് കളത്തിപ്പറമ്പില്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - vincent_kalathiparampil_expired
ചങ്ങനാശേരി കളത്തിപ്പറമ്പില്‍ കുടുംബാംഗം വിന്‍സെന്റ് ജോസഫ് അന്തരിച്ചു.(63) സംസ്ക്കാരം സ്വദേശമായ മുണ്ടക്കയം, ഏന്തയാറില്‍ പിന്നീട് നടക്കും.

ഭാര്യ ഷേര്‍ലി, മക്കള്‍ : ജോസിമോള്‍(കാനഡ), അക്ഷ വിന്‍സെന്റ്, മരുമകന്‍ : റോബിന്‍.

കൊളോണ്‍ ഹോള്‍വൈഡെയില്‍ താമസിയ്ക്കുന്ന ജോസുകുട്ടി കളത്തിപ്പറമ്പിലിന്റെ ഇളയ സഹോദരനാണ്. ജോസുകുട്ടിയെ കൂടാതെ ഏഴുസഹോദരങ്ങള്‍ കൂടിയുണ്ട് പരേതന്.

വിന്‍സെന്റിന്റെ ആകസ്മിക വേര്‍പാടില്‍ കൊളോണിലെ വിവിധ സംഘടകള്‍ അനുശോചനം രേഖപ്പെടുത്തി.
- dated 19 Oct 2021


Comments:
Keywords: Germany - Otta Nottathil - vincent_kalathiparampil_expired Germany - Otta Nottathil - vincent_kalathiparampil_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fdp_supported_traffic_light_Coalition
എഫ്ഡിപി ട്രാഫിക് ലൈറ്റ് സഖ്യ കരാറിനെ ഔദ്യോഗികമായി പിന്തുണച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
spd_supported_scholz_as_chancellor
ചാന്‍സലറാകാന്‍ ഒലാഫ് ഷോള്‍സിന് എസ്പിഡി പാര്‍ട്ടിയുടെ പൂണ്ണ പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
querdenker_attack_media_persons
ജര്‍മനിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
51220217merkel
എല്ലാവരും വാക്സിനെടുക്കാന്‍ മെര്‍ക്കലിന്റെ അഭ്യര്‍ഥന Recent or Hot News
തുടര്‍ന്നു വായിക്കുക
ffp2_mask_preventions_corona
ഏറ്റവും മികച്ച പ്രതിരോധം എഫ്എഫ്പി 2 മാസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
new_corona_rule_germany
ജര്‍മനിയില്‍ നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ കടുപ്പിയ്ക്കും
തുടര്‍ന്നു വായിക്കുക
mutation_new_vaccine_Ugur_Sahin
മ്യൂട്ടേഷനു പുതിയ വാക്സിന്‍ വേണമെന്ന് ബയോണ്‍ടെക് മേധാവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us