Today: 26 Feb 2020 GMT   Tell Your Friend
Advertisements
യുഎഇയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ദുബായ്: യുഎഇയിലെ അല്‍ ഐനില്‍ മൂന്ന് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. തിരൂര്‍ സ്വദേശി നസിമുദീന്‍, വെങ്ങാനൂര്‍ സ്വദേശി മുഹമ്മദ് ഷെരീഫ്, അരീക്കോട് സ്വദേശി വി.പി.അസ്ളം എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ അല്‍ ഐന്‍~ദുബായ് റോഡിലെ അല്‍ സാദിയയില്‍ വച്ചായിരുന്നു അപകടം. നാട്ടില്‍ നിന്നും എത്തിയ അസ്ളമിനൊപ്പം വിമാനത്താവളത്തില്‍ നിന്നും മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അല്‍ ഐനിലെ ജിവി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
- dated 08 Aug 2014


Comments:
Keywords: Gulf - Condolence - uae_accident_threemalayaleeskilled Gulf - Condolence - uae_accident_threemalayaleeskilled,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us