Today: 15 Sep 2019 GMT   Tell Your Friend
Advertisements
കേരള പോലീസിന്റെ ഗെയിമിന് അന്താരാഷ്ട്ര പുരസ്കാരം
Photo #1 - Gulf - Otta Nottathil - 132201910police

ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പോലീസിന്റെ മൊബൈല്‍ ഗെയിമിനു പുരസ്കാരം. മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനാണ് ഈ അംഗീകാരം.

സുരക്ഷിത ൈ്രഡവിങ്ങിനായുള്ള "ട്രാഫിക് ഗുരു' എന്ന ഗെയിമാണ് പുരസ്കാരത്തിനര്‍ഹമായത്. ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെയുള്ള എന്‍ട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്. വിവിധ ട്രാഫിക് നിയമങ്ങളും ൈ്രഡവിങ് രീതികളും അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ്. ൈ്രഡവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.

യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനില്‍നിന്ന് കേരള പോലീസിലെ ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി. പി. പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.

- dated 13 Feb 2019


Comments:
Keywords: Gulf - Otta Nottathil - 132201910police Gulf - Otta Nottathil - 132201910police,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26820195divorce
ഭര്‍ത്താവ് തര്‍ക്കിക്കുന്നില്ല, അമിതമായി സ്നേഹിക്കുന്നു, വീട് വൃത്തിയാക്കാന്‍ സഹായിക്കുന്നു; വിവാഹ മോചനം വേണമെന്നു
തുടര്‍ന്നു വായിക്കുക
17820199dinausaur
ദുബായിലെ ദിനോസര്‍ വില്‍പ്പനയ്ക്ക്
തുടര്‍ന്നു വായിക്കുക
award_marubhoomiyile_sabhdam
മരുഭൂമിയിലെ ശബ്ദം ആഗോള ലേഖന പുരസ്കാരങ്ങള്‍ സമ്മാനിച്ചു
തുടര്‍ന്നു വായിക്കുക
29720198airindia
എയര്‍ ഇന്ത്യ വിമാനം വൈകിയത് 30 മണിക്കൂര്‍!
തുടര്‍ന്നു വായിക്കുക
briten_seized_iranian_ship_3_malayalees
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്നു മലയാളികളും
തുടര്‍ന്നു വായിക്കുക
23620197hormuz
ഹോര്‍മുസ് കടലിടുക്കിനു മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
18620196iran
ഇറാനെതിരേ സൈനിക നീക്കം പരിഗണനയില്‍: യുഎസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us