Today: 20 Nov 2019 GMT   Tell Your Friend
Advertisements
മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്ക് യുഎഇയില്‍ 'അബ്രഹാമിന്റെ കുടുംബ വീട്'
Photo #1 - Gulf - Otta Nottathil - 6220197uae

ദുബായ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ഗ്രാന്‍ഡ് ഇമാം അങമ്മദ് അല്‍ തയീബിന്റെയും യുഎഇ സന്ദര്‍ശത്തിന്റെ സ്മരണയ്ക്കായി യുഎഇയില്‍ സ്മാരകം നിര്‍മിക്കാന്‍ അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഹൗസ് ഓഫ് അബ്രഹാമിക് ഫാമിലി എന്നായിരിക്കും ഇതിനു പേര്. ക്രിസ്ത്യാനികളുടെയും മുസ്ളിംകളുടെയും പൊതു പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഇങ്ങനെയൊരു ആശയം.

മാനവ സഹിഷ്ണുതാ സമ്മേളനത്തിന്റെ ഭാഗമായാണ് ഇരു മതനേതാക്കളും യുഎഇയിലെത്തിയത്. യുഎഇയുടെ മതസൗഹാര്‍ദ ~ സഹിഷ്ണിതു പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഭരണാധികാരികളും ഈ അവസരം തെരഞ്ഞെടുക്കുകയായിരുന്നു.

മാനവികതയുടെ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നതാണ് യുഎഇയില്‍ വച്ച് മാര്‍പാപ്പയും ഗ്രാന്‍ഡ് ഇമാമും ഒപ്പുവച്ച അബുദാബി ഡിക്ളറേഷന്‍. യുഎഇയില്‍ വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ ജീവിക്കുന്നതിന്റെ പ്രതീകമായിരിക്കും അബ്രഹാമിക് ഫാമിലി ഹൗസ്.
- dated 06 Feb 2019


Comments:
Keywords: Gulf - Otta Nottathil - 6220197uae Gulf - Otta Nottathil - 6220197uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us