Today: 13 Nov 2019 GMT   Tell Your Friend
Advertisements
ലോകത്തിനു മാതൃകയായ മഹാത്മാവ്
Photo #1 - India - Otta Nottathil - 21020194gandhi
ഇന്ത്യയുടെ പിതാവെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച ഡോണള്‍ഡ് ട്രംപിനു ചരിത്രം മറക്കാം. പക്ഷേ, ഇന്ത്യയ്ക്ക്, ഇന്ത്യക്കാര്‍ക്ക് ഒരേയൊരു രാഷ്ട്രപിതാവേയുള്ളൂ, അത് മഹാത്മാ ഗാന്ധിയാണ്. ലോകത്തിനു തന്നെ മാതൃകയായ ആ മഹാത്മാവിന്റെ നൂറ്റി അമ്പതാം ജന്മവാര്‍ഷികമാണിന്ന്.

ഗാന്ധിയന്‍ ചിന്തകള്‍ ലോകത്തിന് ഏറ്റവും ആവശ്യം വരുന്ന കലുഷിതമായൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. നെല്‍സണ്‍ മണ്‍ഡേല മുതല്‍ ബരാക് ഒബാമ വരെ മാതൃകയാക്കിയ നേതാവിന്റെ ദര്‍ശനങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മിക്കാന്‍ ഈ ഗാന്ധി ജയന്തി ഉപകരിക്കട്ടെ....

എഡിറ്റര്‍,
പ്രവാസി ഓണ്‍ലൈന്‍
- dated 01 Oct 2019


Comments:
Keywords: India - Otta Nottathil - 21020194gandhi India - Otta Nottathil - 21020194gandhi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us