Today: 11 Dec 2019 GMT   Tell Your Friend
Advertisements
അസമിലെ പൗരത്വപ്പട്ടികയ്ക്ക് യുഎന്നിന്റെ വിമര്‍ശനം
Photo #1 - India - Otta Nottathil - 2920198un
ന്യൂയോര്‍ക്ക്: അസമില്‍ പൗരത്വപ്പട്ടിക തയാറാക്കി 19 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നിഷേധിച്ച പുറത്തായ നടപടിയില്‍ ഐക്യരാഷ്ട്രസഭ അഭയാര്‍ഥികാര്യ വിഭാഗം ആശങ്ക പ്രകടിപ്പിച്ചു.

ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യ തയാറാകണമെന്ന് യു.എന്‍ അഭയാര്‍ഥികാര്യ വിഭാഗം ഹൈകമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആവശ്യപ്പെട്ടു. വലിയ വിഭാഗം ജനങ്ങളെ പൗരത്വമില്ലാത്തവരായി മാറ്റാനുള്ള ശ്രമം, ലോക ജനസമൂഹങ്ങളെ രാജ്യമില്ലായ്മയില്‍നിന്ന് കരകയറ്റാനുള്ള യു.എന്നിന്‍െറ പരിശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പുറത്താക്കപ്പെട്ടവര്‍ക്ക് അവരുടെ ഭാഗം കേള്‍ക്കാന്‍ കൃത്യവും നീതിയുക്തവുമായ നിയമസഹായം ലഭ്യമാക്കണമെന്നും ഗ്രാന്‍ഡി ആവശ്യപ്പെട്ടു.
- dated 02 Sep 2019


Comments:
Keywords: India - Otta Nottathil - 2920198un India - Otta Nottathil - 2920198un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220195india
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍'
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
221120198shehla
വിദ്യാര്‍ഥിനി ക്ളാസില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവം: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us