എം.പി. വീരേല്‍്രന്ദകുമാല്ല? അല്‍ന്തരില്‍ച്ചു

News Photo 1 - India - Otta Nottathil - 29520201veerendrakumar
കോഴില്‍േക്കാട്: ഇല്‍ന്ത്യല്‍ന്‍ സോഷ്യലില്ല?് നേതാല്‍ക്കളില്ല? പ്രമുഖനും എഴുല്‍ത്തുകാരനും പ്രഭാഷകനും രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറല്ല?റുമായ എം.പി.വീരേല്‍്രന്ദകുമാല്ല? എം.പി. അല്‍ന്തരില്‍ച്ചു. കോഴില്‍േക്കാട് സ്വകാര്യആശുപത്രിയില്ല? ഹൃദയാഘാതല്‍െത്ത തുടല്ല?ല്‍ന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുല്‍ന്നു അല്‍ന്ത്യം. കോഴില്‍േക്കാട് ചാലല്‍പ്പുറല്‍െത്ത വസതിയില്ല? എല്‍ത്തില്‍ച്ച ഭൗതികദേഹം വെല്ല?ിയാഴ്ച രാവിലെ 11 മണില്‍ക്ക് വയനാട് കല്ല?പല്ലഗ്ഗ പുളിയാല്ല?മലയിലെ വീല്‍ട്ടിലേല്‍ക്ക് കൊണ്ടുപോകും. സംസ്കാര ചടല്‍ങ്ങുകല്ല? വെല്ല?ിയാഴ്ച വൈകീല്‍ട്ട്.

ദീല്ല?ഘകാലം ജനതാദല്ല? സംല്ല?ാന പ്രസിഡല്‍ന്‍റായിരുല്‍ന്നു. രാജ്യസഭയിലും കോഴില്‍േക്കാടുനില്‍ന്ന് ലോകസഭയിലും അംഗമായിരുല്‍ന്ന വീരേല്‍്രന്ദകുമാല്ല? കേല്‍്രന്ദ മല്‍്രന്തിയായും പ്രവല്ല?ല്‍ത്തില്‍ച്ചില്‍ട്ടുണ്ട്. 1987ല്ല? കേരള നിയമസഭാംഗവും വനംവകുല്‍പ്പ് മല്‍്രന്തിയുമായി. കേല്‍്രന്ദമല്‍്രന്തിസഭയില്ല? ധനകാര്യ സഹമല്‍്രന്തിയും പില്‍ന്നീട് തൊഴില്ല? വകുല്‍പ്പില്‍ന്‍റെ സ്വതല്‍്രന്തചുമതലയുല്ല? സഹമല്‍്രന്തിയുമായി. അടിയല്‍ന്തരാവല്ല? കാലയളവില്ല? ഒളിവില്ല? പോയെല്‍ങ്കിലും പിടിയിലായി ജയില്ല?വാസമനുഭവില്‍ച്ചു.

1936 ജൂലായ് 22ന് വയനാല്‍ട്ടിലെ കല്ല?പല്ലഗ്ഗയിലാണ് ജനനം. പ്രമുഖ സോഷ്യലില്ല?് നേതാവും മദിരാശി നിയമസഭാംഗവുമായിരുല്‍ന്ന എം.കെ.പല്ല?പ്രഭാഗൗഡരും മരുദേവി അല്ല?യുമാണ് മാതാപിതാല്‍ക്കല്ല?. വയനാല്‍ട്ടില്ല? സ്കൂല്ല? വിദ്യാഭ്യാസല്‍ത്തിനു ശേഷം കോഴില്‍േക്കാട് സാമൂതിരി കോളേജില്ല? നില്‍ന്ന് ബിരുദവും മദിരാശി വിവേകാനല്‍ന്ദ കോളേജില്ല? നില്‍ന്ന് ഫിലോസഫിയില്ല? മാല്ല?ല്ല? ബിരുദവും അമേരില്‍ക്കയിലെ സിന്സിനാല്ലഗ്ഗി സല്ല?വകലാശാലയില്നില്‍ന്ന് എം.ബി.എ. ബിരുദവും നേടി.

തുടല്ല?ല്‍ന്ന് സോഷ്യലില്ല?് പ്രല്ല?ാനല്‍ത്തില്ല? പ്രവല്ല?ല്‍ത്തില്‍ക്കുല്‍ന്നതിനിടെയാണ് 1979 നവംബല്ല? 11 ന് മാതൃഭൂമി പ്രില്ലക്ളിങ് ആന്ഡ് പല്‍ബ്ളിഷിങ് കല്‍മ്പനിയുടെ ചെയര്മാനും മാനേജിങ് ഡയറല്ല?റുമായി നിയമിതനായത്. ഹൈമവതഭൂവില്ല?, അമസോണും കുറേ വ്യാകുലതകളും, ഗാല്‍ട്ടും കാണാല്‍ച്ചരടുകളും, വിചില്‍ന്തനല്‍ങ്ങല്ല? സ്മരണകല്ല?, ആല്ല?ാവിലേല്‍ക്ക് ഒരു തീല്ല?ല്‍ത്ഥയാത്ര, ഡാന്യൂബ് സാല്‍ക്ഷി, സ്മൃതിചിത്രല്‍ങ്ങല്ല? ചല്‍ങ്ങല്‍മ്പുഴ:വിധിയുടെ വേല്‍ട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാല്‍ക്കുടുല്‍ക്കുകളും തിരില്‍ഞ്ഞുനോല്‍ക്കുല്‍േമ്പാല്ല?, പ്രതിഭയുടെ വേരുകല്ല? തേടി, അധിനിവേശല്‍ത്തില്‍െന്‍റ അടിയൊഴുല്‍ക്കുകല്ല?, രോഷല്‍ത്തില്‍െന്‍റ വില്‍ത്തുകല്ല?, രാമല്‍െന്‍റ ദുഃഖം, സമന്വയല്‍ത്തില്‍െന്‍റ വസല്‍ന്തം , ബുല്‍ദ്ധല്‍െന്‍റ ചിരി തുടല്‍ങ്ങിയവ ഇല്‍േദ്ദഹല്‍ത്തില്‍െന്‍റ കൃതികളാണ്.

ഭാര്യ: ഉഷ വീരേല്‍്രന്ദകുമാല്ല?. മല്‍ക്കല്ല?: എം.വി.ശ്രേയാംസ്കുമാല്ല? എം.എല്ല?.എ., ആഷ, നിഷ, ജയലല്‍ക്ഷ്മി.
- dated 29 May 2020

Comments:

Keywords: India - Otta Nottathil - 29520201veerendrakumar India - Otta Nottathil - 29520201veerendrakumar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

funeral_anjali_sivin_nova_kerla_oct_23_24_2026
ഇന്‍ഡ്യ ബോഹുമിലെ തീപിടുത്ത ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞ മലയാളികളുടെ സംസ്ക്കാരം വെള്ളി, ശനി ദിവസങ്ങളില്‍ നാട്ടില്‍ നടക്കും
death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍