Today: 20 Oct 2021 GMT   Tell Your Friend
Advertisements
സി.എ.ചാക്കോ (ജെയിംസ്) നിര്യാതനായി
Photo #1 - India - Otta Nottathil - c_a_chacko_chirathalackal
ചുങ്കപ്പാറ: ഏറ്റവും അടുത്ത അയല്‍ക്കാരനും യുവത്വത്തിന്റെ പ്രസരിപ്പില്‍ നാട്ടില്‍ നിരവധി കലാകായിക,സംഗീത, സാംസ്കാരിക സാമൂഹ്യ സാമുദായിക രംഗത്ത് ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന പ്രിയ സുഹൃത്ത് കാലത്തിന്റെ കുത്തൊഴുക്കില്‍ മരണത്തിന്റെ അനിവാര്യതയില്‍ ചിറത്തലക്കല്‍ സി.എ.ചാക്കോയുടെ (ജെയിംസ് 59) അകാല വേര്‍പാടില്‍ ഹൃദയം നിറഞ്ഞ അനുശോചനം അറിയിക്കുന്നു. ഒരുവാക്കു ചൊല്ലാതെ ഒരു നിമിഷം കാത്തു നില്‍ക്കാതെ പൊയ്മറഞ്ഞ പ്രിയ സ്നേഹിതാ ഹൃദയ പ്രണാമം. കാലങ്ങളായി മുബൈയില്‍ ജോലി ചെയ്തിരുന്ന ജെയിംസ് ഈയടുത്ത കാലത്തു മുംബൈ നഗരം വിട്ടു ചുങ്കപ്പാറയില്‍ സെറ്റില്‍ ആകാന്‍ വീടുപണി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മരണം വന്നു കൂട്ടിക്കൊണ്ടുപോയത്.

മൃതദേഹം ഇന്ന് വൈകിട്ട് 6.00 മണിക്ക് സ്വഭവനത്തില്‍ കൊണ്ടു വരും.സംസ്ക്കാരം നാളെ (27.08)വെള്ളിയാഴ്ച. ഉച്ചക്ക് 12 ന് ചുങ്കപ്പാറ മലങ്കര കത്തോലിക്കാ പള്ളിയില്‍.
- dated 26 Aug 2021


Comments:
Keywords: India - Otta Nottathil - c_a_chacko_chirathalackal India - Otta Nottathil - c_a_chacko_chirathalackal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
suizide_kurichy_hotelman
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കുറിച്ചിയില്‍ ഹോട്ടലുടമ ട്രെയിനിനു മുമ്പില്‍ച്ചാടി ജീവനൊടുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
flood_pc_george_house
പി.സി. ജോര്‍ജിന്റെ വീടും വെള്ളത്തില്‍ മുങ്ങി; ആദ്യത്തെ സംഭവമെന്ന് ഷോണ്‍ ജോര്‍ജ് Recent or Hot News
തുടര്‍ന്നു വായിക്കുക
nature_disaster_kerala
കേരളത്തില്‍ പ്രകൃതിക്ഷോഭം രൂക്ഷം ; കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍: 3 മൃതദേഹം കണ്ടെത്തി; തെരച്ചില്‍ തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
actor_nedumudi_venu_expired
കാലാതീതമായ അഭിനയത്തിന്റെ കൊടുമുടി കയറിയ വേഷപ്പകര്‍ച്ചയുടെ തമ്പുരാന് പ്രണാമം
തുടര്‍ന്നു വായിക്കുക
71020214plane
യാത്രയ്ക്കിടെ പ്രസവം: വൈദ്യസഹായം ഉറപ്പാക്കി എയര്‍ ഇന്ത്യ
തുടര്‍ന്നു വായിക്കുക
gmpc_seminar_sashikumar
ഭരണഘടന മാധ്യമപ്രവര്‍ത്തകരുടെ വിശുദ്ധ ഗ്രന്ഥം: ശശി കുമാര്‍
തുടര്‍ന്നു വായിക്കുക
41020214pandora
രഹസ്യ സ്വത്തിന്റെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us