Today: 30 Oct 2020 GMT   Tell Your Friend
Advertisements
ലോകം മുഴുവന്‍ സുഖം പകരാനായി സ്നേനഹ ദീപമേ മിഴി തുറക്കു;ചിത്രയും,സുജാതയും,ശരത്തും സംഘവും ഹൃദയമുരുകി പാടുന്നു
Photo #1 - India - Otta Nottathil - lokam_muzhuvan_song_virrel
ലോകം മുഴുവന്‍ സുഖം പകരനായ് എന്ന ഗാനത്തിന്റെ എന്ന വരികള്‍ ആരാണ് മറക്കുക. അതിന്റെ അര്‍ത്ഥം ആരാണു മനസില്‍ കൊണ്ടുനടക്കാത്തത്.
എക്കാലത്തേയും നാടകകൃത്തായ എസ്പുരം സദാനന്ദന്‍ന്റെ കഥയെ ആധാരമാക്കി ക്കാലത്തേയും ഗാനരചയിതാവും കവിയുമായ പി.ഭാസ്ക്കരന്‍ മാസ്ററര്‍ സംവിധാനം ചെയ്ത സനേഹദീപമേ മിഴിതുറക്കൂ(1972) എന്ന ചിത്രത്തിലെ ഈ ഗാനം രചിച്ചത് ഭാസ്ക്കരന്‍ മാസ്റററാണ്. സംഗീതം നല്‍കിയത് പുകഴേന്തിയാണ്. ആലപിച്ചത് എസ് ജാനകിയും.

48 വര്‍ഷം പിന്നിട്ടിട്ടും ഈ ഗാനം ഇപ്പോഴും ഒരു അതുല്യ സൃഷ്ടിതന്നെ. കൊറോണക്കാലമായതിനാല്‍ മനുഷ്യ മനസുകളിലേയ്ക്ക് ഇറങ്ങി ച്ചെല്ലുകയാണ് ഈ ഗാനം.

അതിന്റെ മധുരിമ ഒട്ടും ചോരാതെ പുതു തലമുറക്കാര്‍ നെഞ്ചിലേറ്റി ഹൃദയത്തില്‍ നിന്നും ആലപിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭൂതി ഒന്നു വേറെതന്നെയാണ്.

കൊറോണ ഭീതിക്കിടെ പ്രതീക്ഷ പകര്‍ന്ന് ഗായിക ചിത്രയും സംഘവും ആലപിച്ച ഗാനം. ലോകമെമ്പാടും എല്ലാരും ഭയന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു പാട്ടിന്റെ ഓരോ വരി വീതം പാടി ഇവര്‍ ഒന്നിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ സുഖം പകരാനായി സ്നേഹ ദീപമേ മിഴി തുറക്കു? എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്.

ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാനും കോവിഡ് 19 എന്ന ഈ വൈറസ് ലോകത്തുനിന്ന് പാടെ തുടച്ചുമാറ്റാന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയായിട്ടുമാണ് ഈ ഗാനം സമര്‍പ്പിക്കുന്നത് എന്ന് പറഞ്ഞാണ് ചിത്ര വിഡിയോ തുടങ്ങുന്നത്. ചിത്രയ്ക്കൊപ്പം സുജാത, കാവാലം ശ്രീകുമാര്‍, ശരത്, ശ്രീറാം, ശ്വേത, വിധു പ്രതാപ്, റിമി, അഫ്സല്‍, ജോത്സന, ദേവാനന്ദ്, രഞ്ജിനി, രാജലക്ഷ്മി, സച്ചിന്‍ വാര്യര്‍ തുടങ്ങി ഇരുപതിലേറെ ഗായകരാണ് വിഡിയോയിലുള്ളത്.

ഒരുമയുടെ ഗാനമായി മാറുന്നത് കാലത്തിന്റെ നെഞ്ചിടിപ്പുകള്‍ക്കൊപ്പം എന്നതും യാദൃച്ചികം.
- dated 08 Apr 2020


Comments:
Keywords: India - Otta Nottathil - lokam_muzhuvan_song_virrel India - Otta Nottathil - lokam_muzhuvan_song_virrel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291020207airindia
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
dr_joseph_marthoma_metrappolitha
മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
171020203hunger
കോവിഡ് കാരണം ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
171020202kamala
കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഇന്ത്യയിലും സ്വാധീനം ചെലുത്തുന്നു
തുടര്‍ന്നു വായിക്കുക
1510202010akkitham
മഹാകവി അക്കിത്തം അന്തരിച്ചു
തുടര്‍ന്നു വായിക്കുക
10120209babri
'തെളിവില്ല': ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
c_f_thomas_mla_died_27_09
സി.എഫ്. തോമസ് എംഎല്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us