Today: 26 Feb 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ കുടിയേറ്റക്കാര്‍ കുറഞ്ഞു

ഓക്ക്ലന്‍ഡ്: അടുത്തിടെയുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മനുഷ്യ വിഭവശേഷിക്ക് വിദേശ തൊഴിലാളികളെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യമാണ് ന്യൂസിലന്‍ഡ്.

ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുണ്ടായ സ്ഥിതിവിശേഷങ്ങളും രാജ്യത്തേക്കുള്ള കുടിയേറ്റം കുറയാന്‍ കാരണമായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പതു മാസത്തിനിടെ രാജ്യത്തെത്തിയത് 28,675 പേരാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കുടിയേറ്റക്കാര്‍ 33,526 പേരായിരുന്നു.
- dated 04 Jun 2011


Comments:
Keywords: Newzeland - Otta Nottathil - 11jun44 Newzeland - Otta Nottathil - 11jun44,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us