Today: 29 May 2020 GMT   Tell Your Friend
Advertisements
സിനിമയുടെ താരത്തിളക്കത്തിലേക്ക് ഒരു ഒമാന്‍ മലയാളി ഉയര്‍ച്ചയുടെ പടവുകള്‍ തേടുന്നു

ന്യൂസിലന്റ്: മലയാള സിനിമയ്ക്ക് ഒമാനില്‍ നിന്നു കിട്ടുന്ന സമ്മാനമാണ് ഉബാഷ് ബാലന്‍. മലയാളിയെങ്കിലും ഉബാഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം ഒമാനില്‍ തന്നെ. ഇന്ത്യന്‍ സ്കൂള്‍ അല്‍ വാദി അല്‍ കബിറിലെ പൂര്‍വ വിദ്യാര്‍ഥി. ഇപ്പോള്‍ പഠനവും ജോലിയും ന്യൂസിലന്‍ഡില്‍.

ന്യൂസിലന്‍ഡില്‍ ചിത്രീകരിച്ച മ്യൂസിക് ആല്‍ബത്തിലൂടെയാണ് ഉബാഷ് സിനിമയിലേക്കു കാലെടുത്തുവയ്ക്കാനൊരുങ്ങുന്നത്. ഇപ്പോള്‍ ക്രോസ് കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങില്‍ ഗവേഷണം നടത്തുന്നു. പക്ഷേ, സ്വപ്നം നടനാകുക എന്നതു തന്നെ. ലണ്ടനിലും യുഎസിലും ലാറ്റിനമേരിക്കയിലും ഉബാഷിന്റെ ആല്‍ബം ഏറെ ശ്രദ്ധേയമായി. ക്യാനഡയില്‍നിന്നുള്ള മലയാള സിനിമാ നിര്‍മാതാക്കളും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു.

കേരളത്തിലും ഉടന്‍ തന്നെ ആല്‍ബം ലോഞ്ച് ചെയ്യും. ഉബാഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ദേവാസ് സിനിമാസിന്റെ ബാനറിലാണ് ആല്‍ബം തയാറാക്കിയത്. സിനിമ തന്നെയാണ് ഈ കൂട്ടായ്മയുടെയും അന്തിമ ലക്ഷ്യം. അതു നേടട്ടെയെന്ന് ആശംസിയ്ക്കുന്നു.
Photo #1 - Newzeland - Otta Nottathil - 11may610
 
Photo #2 - Newzeland - Otta Nottathil - 11may610
 
Photo #3 - Newzeland - Otta Nottathil - 11may610
 
- dated 06 May 2011


Comments:
Keywords: Newzeland - Otta Nottathil - 11may610 Newzeland - Otta Nottathil - 11may610,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
284202010jesinta
സമൂഹ വ്യാപനമില്ല: ന്യൂസിലന്‍ഡ് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി
തുടര്‍ന്നു വായിക്കുക
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us