Today: 05 Dec 2020 GMT   Tell Your Friend
Advertisements
നഗര പുനര്‍നിര്‍മാണത്തിന് ന്യൂസിലന്‍ഡ് വിദഗ്ധ തൊഴിലാളികളെ തേടുന്നു
ഓക്ക്ലന്‍ഡ്: നഗര പുനര്‍നിര്‍മാണത്തിന് ന്യൂസിലന്‍ഡില്‍ വന്‍തോതില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. ൈ്രകസ്ററ് ചര്‍ച്ചിലായിരിക്കും ജോലി. വിദഗ്ധ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യാനാണ് അധികൃതരുടെ തീരുമാനം.

ഈ വര്‍ഷമാദ്യം ഉണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമായ നഗരമാണ് ൈ്രകസ്ററ് ചര്‍ച്ച്. വന്‍തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തയാറാകുന്നു. എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാത്രം 20,000 തൊഴിലാളികളെ വേണ്ടിവരുമെന്നാണു കരുതുന്നത്.
- dated 22 Nov 2011


Comments:
Keywords: Newzeland - Otta Nottathil - 11nov226 Newzeland - Otta Nottathil - 11nov226,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us