Today: 05 Dec 2020 GMT   Tell Your Friend
Advertisements
യുകെയിലെ പെര്‍മനന്റ് റെസിഡന്‍സ് പരിഷ്കരണം: ന്യൂസിലന്‍ഡുകാര്‍ക്ക് ആശങ്ക

ഓക്ക്ലന്‍ഡ്: വിദേശികള്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കാനുള്ള മാനദണ്ഡങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ന്യൂസിലന്‍ഡുകാരില്‍ ആശങ്ക സൃഷ്ടിക്കുന്നു. അഞ്ചു വര്‍ഷം യുകെയില്‍ താമസിച്ചാല്‍ സ്ഥിര താമസത്തിനുള്ള അനുമതിക്ക് അപേക്ഷിക്കാം എന്ന വ്യവസ്ഥയാണ് ടയര്‍ 2 വിസയില്‍ നിന്ന് ഒഴിവാക്കുന്നത്.

ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ കാരണം യുകെയിലേക്ക് വരാന്‍ പ്രതിഭകള്‍ തയാറാകില്ലെന്ന് ആശങ്കയുണ്ട്. ന്യൂസിലന്‍ഡുകാരെ നിരുത്സാഹപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും ദോഷകരമാകുമെന്നും മുന്നറിയിപ്പ്.
- dated 21 Sep 2011


Comments:
Keywords: Newzeland - Otta Nottathil - 11sep219 Newzeland - Otta Nottathil - 11sep219,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us