Today: 06 Dec 2019 GMT   Tell Your Friend
Advertisements
സര്‍ എഡ്മണ്ട് ഹിലാരി അന്തരിച്ചു
Photo #1 - Newzeland - Otta Nottathil - Edmond Hilary

വെല്ലിംഗ്ടണ്‍: ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ പെടാെ ത അത് ഭുതമായി നിലനില്‍ക്കുന്ന എവറസ്ററിന്റെ നിറുകയില്‍ ആദ്യമായി ചവിട്ടി അതിസാഹസികതയിലൂടെ എവറസ്ററ് കീഴടക്കി ലോകത്തിന്റെ മാറില്‍ സ്വന്തം നാമം എഴുതിചേര്‍ത്ത സര്‍ എഡ്മണ്ട് ഹിലാരിയുടെ ശവ സംസ്ക്കാര ചടങ്ങുകള്‍ ഓക്ലാന്‍ഡിലളള സെന്റ് മേരിസ് പളളിയില്‍ നടന്നു

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 88 വയസായിരുന്നു. ലോകം എന്നും സ്മരിക്കുന്ന ഏറ്റവും പ്രശസ്തനായ ന്യൂസിലന്‍റുകാരനായാണ് ഹിലാരി അറിയപ്പെടുന്നത്.

1919 ജൂലൈ 20 ന് ന്യൂസിലന്റിലെ വടക്കന്‍ ദീപായ ടൗക്കാവുലാണ്ഹിലാരി ജനിച്ചത്. ഭാര്യ മുള്‍ഗ്രൂ. മൂന്നു മക്കള്‍.
നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഹിലാരിയുടെ ഫോട്ടോ ന്യൂസിലാന്റിലെ അഞ്ചു ഡോളര്‍ നോട്ടില്‍ മുദ്രണം ചെയ്ത് സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.

1953 മേയ് 29 നാണ് ഹിലരി ടെന്‍സിംഗ്് നോര്‍ഗയ്ക്കൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കിയത്്. പിന്നീട് ഹിമാലയത്തിലാകമാനവും ദക്ഷിണ ധ്രുവത്തിലേക്കും ഹിലാരി യാത്ര നടത്തി. നേപ്പാളിലെ ഷേര്‍പ്പ വിഭാഗത്തോടൊപ്പം ഏറെനാള്‍ പ്രവര്‍ത്തിച്ച അദ്ദേഹം അവരെ സഹായിക്കാനും സമയം കണ്ടെത്തി. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള ഹിമാലയ ട്രസ്ററ് വര്‍ഷംതോറും രണ്ടര ലക്ഷത്തോളം ഡോളറാണ് ഇവരുടെ ഉന്നമനത്തനുവേണ്ടി സമാഹരിക്കുന്നത്.


- dated 11 Jan 2008


Comments:
Keywords: Newzeland - Otta Nottathil - Edmond Hilary Newzeland - Otta Nottathil - Edmond Hilary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us