Today: 12 Dec 2019 GMT   Tell Your Friend
Advertisements
ഹാമില്‍റ്റന്‍ മലയാളി അസോസിയേഷന്‍ സ്നേഹകൂട്ടായ്മ ഡിസം. 8 ന് ശനിയാഴ്ച
Photo #1 - Newzeland - Otta Nottathil - hamilton malayalee

ഹാമില്‍റ്റന്‍: ഹാമില്‍റ്റന്‍ മലയാളി അസോസിയേഷന്റെ സ്നേഹകൂട്ടായ്മയും കലാപരിപാടികളും ഡിസംബര്‍ എട്ട് ശനിയാഴ്ച നടക്കും. ഹാമില്‍റ്റണിലെ ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ആറു മണിയ്ക്ക് പരിപാടികള്‍ ആരംഭിയ്ക്കും. ഹാമില്‍റ്റന്‍ സിറ്റി കൗണ്‍സിലുമായി സഹകരിച്ചു നടത്തുന്ന മയക്കുമരുന്നും ദോഷഫലങ്ങളും എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണത്തിനു പുറമേ വിവിധ കലാപരിപാടികളും രണ്ടു നാടകങ്ങളും അരങ്ങേറും. ഓക്ലാറ്റിലെ കിവി ഇന്‍ഡ്യന്‍സാണ് നാടകം അണിയിച്ചൊരുക്കുന്നത്.

കഴിഞ്ഞ നൃത്ത സന്ധ്യയില്‍ മികവു തെളിയിച്ച കലാപ്രതിഭകളെ ഈ അരങ്ങില്‍ ആദരിക്കുന്നതാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളോടുകൂടി തംബോലയും (ലക്കി ഡിപ്പ്) നടത്തുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക
ഢശശെേ ി്വാമഹമ്യമഹലല ടശലേ

- dated 07 Dec 2007


Comments:
Keywords: Newzeland - Otta Nottathil - hamilton malayalee Newzeland - Otta Nottathil - hamilton malayalee,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us