Today: 18 Sep 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം: ഇന്ത്യക്കാര്‍ മൂന്നാമത്
Photo #1 - Newzeland - Otta Nottathil - india_immigration_to
ൈ്രകസ്ററ്ചര്‍ച്ച്: ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റക്കാരില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയില്‍നിന്നുള്ളവര്‍. ബ്രിട്ടീഷ് പൗരന്‍മാരാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ചൈനക്കാരും.

സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷം ന്യൂസിലന്‍ഡിലെ ജനസംഖ്യയില്‍ നെറ്റ് മൈഗ്രേഷന്‍ കാരണമുണ്ടായ വര്‍ധന 3,300 ആണ്. നാട്ടുകാര്‍ ഓസ്ട്രേലിയയിലേക്കു വ്യാപകമായി കുടിയേറുന്നതു കിഴിച്ചുള്ള കണക്കാണിത്.

ഈ കാലഘട്ടത്തില്‍ 53,700 ന്യൂസിലന്‍ഡുകാരാണ് ഓസ്ട്രേലിയയിലേക്കു കുടിയേറിയത്. 14,200 പേര്‍ ഓസ്ട്രേലിയയില്‍നിന്നു ന്യൂസിലന്‍ഡിലേക്കും വന്നു. ഇതിലേറെയും വിദേശ വാസം അവസാനിപ്പിച്ചു മടങ്ങുന്ന ന്യൂസിലന്‍ഡ് പൗരന്‍മാര്‍ തന്നെയായിരുന്നു.

യുകെയില്‍നിന്നു ന്യൂസിലന്‍ഡിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 5500 ആണ്. ചൈനയില്‍ നിന്ന് 5200, ഇന്ത്യയില്‍ നിന്ന് 5000.
- dated 11 Nov 2012


Comments:
Keywords: Newzeland - Otta Nottathil - india_immigration_to Newzeland - Otta Nottathil - india_immigration_to,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us