Today: 18 Sep 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ കുടിയേറ്റക്കാര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി 'ഹബ്'
Photo #1 - Newzeland - Otta Nottathil - newzealand_hub
ൈ്രകസ്ററ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പ് സ്ഥാപിക്കുന്ന ൈ്രകസ്ററ്ചര്‍ച്ച് സ്കില്‍സ് ആന്‍ഡ് എംപ്ളോയ്മെന്റ് ഹബ് വിദേശ കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷയാകുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ൈ്രകസ്ററ് ചര്‍ച്ച് നഗരത്തിന്റെ പുനര്‍നിര്‍മാണം പ്രധാന ലക്ഷ്യമാക്കിയാണ് ഈ പദ്ധതി പ്രകാരം വിദേശത്തുനിന്ന് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

ൈ്രകസ്ററ്ചര്‍ച്ച് ആയിരിക്കും ഹബ്ബിന്റെ ആസ്ഥാനം. ന്യൂസിലന്‍ഡുകാരെ ലഭ്യമല്ലാത്ത വേക്കന്‍സികളില്‍ ഏതിലും വിദേശികളെ നിയമിക്കാന്‍ ഇതുവഴി സൗകര്യമുണ്ടാകും. വിദേശത്തുനിന്നുള്ള വിദഗ്ധര്‍ക്ക് ഹബ് ജീവനക്കാര്‍ ആവശ്യമായ സഹയാങ്ങളും നല്‍കും. വിവിധ തരത്തിലുള്ള വിസ ആപ്ളിക്കേഷനുകളായിരിക്കും ഇവിടെ പരിഗണിക്കുക.
- dated 14 Oct 2012


Comments:
Keywords: Newzeland - Otta Nottathil - newzealand_hub Newzeland - Otta Nottathil - newzealand_hub,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us