Today: 19 Sep 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ പുതിയ ഇമിഗ്രേഷന്‍ നയം തയാര്‍
ഓക്ക്ലന്‍ഡ്: വിദേശത്തുനിന്നുള്ള കുടിയേറ്റക്കാരെയും താത്കാലിക ജീവനക്കാരെയും വിദ്യാര്‍ഥികളെയും ന്യൂസിലന്‍ഡ് സ്വാഗതം ചെയ്യുന്നു എന്ന് ഇമിഗ്രേഷന്‍ മന്ത്രി നഥാന്‍ ഗൈ. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ പോളിസി തയാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയേറ്റം ന്യൂസിലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഭൂകമ്പത്തില്‍ തരിപ്പണമായ ൈ്രകസ്ററ്ചര്‍ച്ച് നഗരത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കുടിയേറ്റക്കാര്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ന്യൂസിലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയാണ് ഇതിനു വേണ്ടി മാത്രം തയാറാക്കിയിരിക്കുന്നതെന്നും ഗൈ വ്യക്തമാക്കി.

വിദേശ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കുന്നതും രാജ്യത്തിനു വലിയ വരുമാനം നേടിത്തരും. വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹം കൈകാര്യം ചെയ്യാനും രാജ്യം സന്നദ്ധമായിക്കഴിഞ്ഞു. ൈ്രകസ്ററ് ചര്‍ച്ച് പുനര്‍നിര്‍മാണത്തിന് ആയിരക്കണക്കിനു തൊഴിലാളികളുടെ ആവശ്യമുണ്ട്. ഇതിന്റെ ചെറിയൊരു ശതമാനം പോലും ന്യൂസിലന്‍ഡില്‍ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ഇതിനു വേണ്ടി തയാറാക്കിയിരിക്കുന്ന സ്കില്‍സ് ലിസ്ററില്‍പ്പെട്ടവര്‍ക്ക് ഒട്ടും താമസമില്ലാതെ വിസ അനുവദിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- dated 02 Sep 2012


Comments:
Keywords: Newzeland - Otta Nottathil - nzimmipolrd Newzeland - Otta Nottathil - nzimmipolrd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28820208tarent
ബ്രിന്റണ്‍ ടാരന്റിന് ആജീവനാന്തം പരോളില്ലാത്ത തടവ്
തുടര്‍ന്നു വായിക്കുക
25820203tarent
ടാരന്റിന്റെ വിചാരണ കാണാന്‍ ഇരകളുടെ ബന്ധുക്കളും
തുടര്‍ന്നു വായിക്കുക
25820202christchurch
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
തുടര്‍ന്നു വായിക്കുക
24820204tarent
വെല്ലിങ്ടണ്‍ ഭീകരാക്രമണം: പ്രതിയുടെ ശിക്ഷാവിധി ഉടന്‍
തുടര്‍ന്നു വായിക്കുക
20820201nz
ന്യൂസിലന്‍ഡിലെ ആദ്യഘട്ടം ലോക്ക്ഡൗണ്‍ നിയമവിരുദ്ധമായിരുന്നു എന്ന് ഹൈക്കോടതി
തുടര്‍ന്നു വായിക്കുക
17820209election
കോവിഡ് വ്യാപനം: ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നീട്ടി
തുടര്‍ന്നു വായിക്കുക
14820208covid
ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us