Today: 26 Feb 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ ഇന്‍ഡ്യക്കാരന്‍ കുത്തേറ്റു മരിച്ചു

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ഇന്‍ഡ്യക്കാരന്‍ കുത്തേറ്റു മരിച്ചു. ഓക്ലാന്‍ഡില്‍ ടാക്സി െ്രെഡവറായ ഹിരണ്‍ മൊഹിനിയാണ് മരിച്ചത്. മുപ്പത്തിയൊന്‍പതുകാരനായ ഹിരണിനെ കാറിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാദേശിക സമയം ഒന്നരയോടെ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ റോഡില്‍ നിന്നു തെന്നി മാറി മരത്തിലിടിച്ച നിലയിലാണ് കണ്ടെത്തിയത്. കാറില്‍ നിന്നും അടിയന്തര സിഗ്നല്‍ ലഭിച്ചതേത്തടുര്‍ന്ന് മറ്റു ടാക്സി ൈ്രഡവര്‍മാര്‍ മിനിറ്റുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി.

പ്രദേശവാസികളും ൈ്രഡവര്‍മാരും ചേര്‍ന്ന് മൊഹിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന ഉടന്‍ ഒരാള്‍ ഓടി പോയതായി ദൃക്സാക്ഷികള്‍ പൊലീസിനു മൊഴി നല്‍കി. മൊഹിനിയുടെ കാറില്‍ യാത്രക്കാരനായി കയറിയ ഇയാള്‍ വാഹനത്തിനുള്ളില്‍ വച്ചു തന്നെ കൃത്യം നടത്തിയതായിരിക്കുമെന്ന് പോലീസ് പറയുന്നു.

- dated 31 Jan 2010


Comments:
Keywords: Newzeland - Otta Nottathil - taxi driver Newzeland - Otta Nottathil - taxi driver,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220198volcano
ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനം; 5 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
141120199euthanasia
ദയാവധം സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ ന്യൂസിലാന്‍ഡ്
തുടര്‍ന്നു വായിക്കുക
289201910modi
ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യ ~ ന്യൂസിലന്‍ഡ് സഹകരണം
തുടര്‍ന്നു വായിക്കുക
19820196penguin
മനുഷ്യനോളം വലുപ്പമുള്ള പെന്‍ഗ്വിന്‍ ഫോസിലുകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us