Today: 26 Nov 2020 GMT   Tell Your Friend
Advertisements
നാളുകള്‍ എണ്ണപ്പെട്ട് തപാല്‍ സ്ററാമ്പുകള്‍
Photo #1 - Not Applicable - Samakaalikam - 131020202stamp
അടുത്ത കാലത്തെങ്ങാനും പോസ്റ്റ് ഓഫീസില്‍ പോയി ഒരു കത്തയച്ചിട്ടുണ്ടോ? പഴയ തപാല്‍ മുദ്രകള്‍, അഥവാ സ്ററാമ്പുകള്‍ തന്നെ അതില്‍ ഒട്ടിക്കാന്‍ കിട്ടിയവര്‍ എത്ര പേരുണ്ടാവും?

കാലം മാറുകയാണ്, ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയുമെല്ലാം അടയാളങ്ങളായിരുന്ന തപാല്‍ മുദ്രകള്‍ ചരിത്രത്തിലേക്കു തന്നെ മറയുകയാണ്. മിക്ക രാജ്യങ്ങളും തപാല്‍ സ്ററാമ്പുകള്‍ക്കു പകരം ബാര്‍ കോഡോ ക്യുആര്‍ കോഡോ ഉള്ള സ്ട്രിപ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ബാങ്കുകളുടെയോ ഇന്‍ഷുറന്‍സ് കമ്പനികളുടെയോ മറ്റോ അറിയിപ്പുകള്‍ക്കല്ലാതെ കത്തുകള്‍ വരുന്ന കാലം എന്നേ കടന്നു പോയിരുന്നു. അതും ഇപ്പോള്‍ ഡിജിറ്റലായി മാറുകയാണ്. പിന്നെയും തപാല്‍ ഓഫീസുകളില്‍ തിരക്കേറുക ഉത്സവ സീസണുകളിലാണ്. ക്രിസ്മസ് ~ പുതുവത്സര ആശംസകള്‍ അയയ്ക്കാനും മറ്റും ഇപ്പോഴും പരമ്പരാഗത രീതികള്‍ ഉപയോഗിക്കുന്നവരുണ്ട്.

എന്നാല്‍, തപാല്‍ സേവനങ്ങളുടെ ചുരുങ്ങിയ ഉപയോഗത്തില്‍ പോലും സ്റ്റാമ്പുകള്‍ ആവശ്യമില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്പീഡ് പോസ്റ്റുകളും പാഴ്സലുകളും പോലുള്ള സേവനങ്ങളില്‍ നിന്ന് നേരത്തെ തന്നെ സ്റ്റാമ്പുകള്‍ അപ്രത്യക്ഷമായിരുന്നു. ഏഴു കടലും ഏഴ് ആകാശവും കടന്നെത്തുന്ന കത്തുകളിലെ സ്ററാമ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന കൗതുകവും ഭൂതകാലത്തിന്റെ ഓര്‍മ മാത്രമായി മാറിയിരിക്കുന്നു.
- dated 13 Oct 2020


Comments:
Keywords: Not Applicable - Samakaalikam - 131020202stamp Not Applicable - Samakaalikam - 131020202stamp,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kardinalmarcleemis
മാര്‍ ക്ളീമീസ് കര്‍ദ്ദിനാളായി അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
vaticanaskerala
കേരളപ്രഭയില്‍ വത്തിക്കാന്‍ ; മാര്‍ ക്ളീമീസ് ഇന്നു കര്‍ദ്ദിനാളാവും
തുടര്‍ന്നു വായിക്കുക
mukkoor
പ്രാര്‍ഥനയില്‍ മുഴുകി, ഓക്സിയോസ് വിളികളുമായി മുക്കൂര്‍
തുടര്‍ന്നു വായിക്കുക
SATYAJITRAY
ഫെലുദാ അല്ലെങ്കില്‍ ഫെലുച്ചേട്ടന്‍
തുടര്‍ന്നു വായിക്കുക
radio announcement
സംഗീതസാന്ദ്രലയവുമായി പ്രവാസിഓണ്‍ലൈന്‍ .. .. ..

പ്രിയ വായനക്കാരാ

കഴിഞ്ഞ പതിനാലു മാസങ്ങളായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദിനംപ്രതി വായനയുടെ വസന്തമൊരുക്കിയ .......... തുടര്‍ന്നു വായിക്കുക
Easter message
ലോകം ഉയിര്‍പ്പു തിരുനാളിന്റെ അനുസ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിതനായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ൈ്രകസ്തവ സമൂഹം ..................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us