Today: 19 Oct 2021 GMT   Tell Your Friend
Advertisements
സംഗീതജ്ഞര്‍ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നു
Photo #1 - Other Countries - Otta Nottathil - 13920217musicians
കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്ന് സംഗീതജ്ഞര്‍ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്നു. താലിബാന്‍ ഭരണം ജീവന് ഭീഷണിയാണെന്നു മനസിലാക്കിയാണിത്.

രാജ്യത്തെ ജനകീയ കലാകാരന്മാരില്‍ പലരും ഒളിവിലാണ്. സംഗീത ഉപകരണങ്ങളടക്കം താലിബാന്‍െറ കണ്ണില്‍പെടാതെ ഒളിപ്പിക്കുകയും ചെയ്തു. നിരവധി സംഗീത പരിപാടികള്‍ റദ്ദാക്കുകയും ചെയ്തതോടെ ഈ മേഖല വന്‍ നഷ്ടത്തിലായി.

താലിബാന്‍ പിടിമുറുക്കുകയാണെന്ന് കണ്ടപ്പോള്‍ തന്നെ പെഷാവറിലെ സംഗീത സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നു. ഈ മാസം ആറിന് പഞ്ചശീര്‍ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്താന്‍െറ എല്ലാ ഭാഗങ്ങളും താലിബാന്‍െറ നിയന്ത്രണത്തിലായി. 20 വര്‍ഷം മുമ്പുള്ള താലിബാന്‍ ഭരണകാലത്ത് അഫ്ഗാനില്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
- dated 12 Sep 2021


Comments:
Keywords: Other Countries - Otta Nottathil - 13920217musicians Other Countries - Otta Nottathil - 13920217musicians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us